Tag: Cyclone Fengal

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; തമിഴ്നാട് ആവശ്യപ്പെട്ടത് 2000 കോടി, 944.8 കോടി രൂപ സഹായധനം പ്രഖ്യാപിച്ച് കേന്ദ്രം

ചെന്നൈ: ഫിൻജാൽ ചുഴലിക്കാറ്റ് ദുരന്തം നേരിട്ട തമിഴ്‌നാടിന് കേന്ദ്രം സഹായധനം പ്രഖ്യാപിച്ചു. 944.80 കോടി രൂപയാണ് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലേക്ക് കേന്ദ്ര വിഹിതമായി അനുവദിച്ചിരിക്കുന്നത്....

ഫെയ്ഞ്ചൽ ചുഴലിക്കാറ്റ്; തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി 13 മരണം, നിരവധി ട്രെയിനുകൾ റദ്ദാക്കി

ചെന്നൈ: ഫെയ്ഞ്ചൽ ചുഴലിക്കാറ്റിൽ വിറച്ച് തമിഴ്നാട്. പുതുച്ചേരിയിലും തമിഴ്നാട്ടിലുമാണ് 13 പേരാണ് മരിച്ചത്. തിരുവണ്ണാമലൈയിൽ മൂന്ന് പേരും വെല്ലൂരിൽ ഒരാളും മരിച്ചു.(Cyclone fengal; 13 deaths...

ഫെയ്ഞ്ചൽ ചുഴലിക്കാറ്റിൽപ്പെട്ട് വിമാനം; ചെന്നൈ എയർപോർട്ടിൽ ഒഴിവായത് വൻ ദുരന്തം, വീഡിയോ

ചെന്നൈ: ചെന്നൈ രാജ്യാന്തരവിമാനത്താവളത്തില്‍ ലാൻഡിങ്ങിനിടെ ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റില്‍പ്പെട്ടു. ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ എ320 നിയോ വിമാനമാണ് വൻ ദുരന്തത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. പൈലറ്റിന്റെ സമയോചിത ഇടപെടലാണ്...

ഫെംഗലിൽ ആടിയുലഞ്ഞ് തമിഴ്നാട്; മഴക്കെടുതിയിൽ മരിച്ചത് നാല് പേർ; ഇനിയും മഴ കനക്കുമെന്ന് മുന്നറിയിപ്പ്

ചെന്നൈ: തമിഴ്നാടിനെ പിടിച്ചുലച്ച് ഫെം​ഗൽ ചുഴലിക്കാറ്റ്. മഴക്കെടുതിയിൽ നാല് പേർ മരിച്ചതായാണ് പുറത്തു വരുന്ന വിവരം. ചെന്നൈയിലാണ് മഴയത്ത് വൈദ്യുതാഘാതമേറ്റാണ് നാല് പേർ മരിച്ചത്. വൈദ്യുതബന്ധത്തെയും...

ഫെയ്ഞ്ചൽ കരതൊട്ടു; തമിഴ്‌നാട്ടിൽ കനത്ത മഴ, ചെന്നൈയിൽ ഒരു മരണം

ചെന്നൈ: ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് കരതൊട്ടതിന് പിന്നാലെ തമിഴ്‌നാട്ടിൽ മഴ കനക്കുന്നു. ഇന്ന് വൈകിട്ട് അഞ്ചരയോടെ ചുഴലിക്കാറ്റ് പുതുച്ചേരിയിലാണ് കരതൊട്ടത്. കനത്ത മഴയെ തുടർന്ന് ചെന്നൈയിൽ പലയിടത്തും...

ഫിൻജാൽ ചുഴലിക്കാറ്റ്; തമിഴ്‌നാട്ടിൽ കനത്ത ജാഗ്രത; സ്കൂളുകൾക്ക് അവധി, 13 വിമാനങ്ങൾ റദ്ദാക്കി

ചെന്നൈ: തമിഴ്‌നാട്ടിൽ ഫിൻജാൽ ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. ചെന്നൈയിലേക്കും തിരിച്ചുമുള്ള 13 വിമാനങ്ങൾ റദ്ദാക്കി. ചെന്നൈ അടക്കം 6 ജില്ലകളിലെ സ്‌കൂളുകൾക്ക്...