Tag: Cyclone

ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി; സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന അഞ്ചുദിവസം ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കു സാധ്യതയുണ്ടെന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി...

ഫെൻജൽ ‘എഫക്‌ടി’ൽ കത്തിക്കയറി പച്ചക്കറി വില; മുരിങ്ങക്കായ, നേന്ത്രപ്പഴം, കാരറ്റ്, കിഴങ്ങുവർഗങ്ങൾ, ബീറ്റ്റൂട്ട് കൈ പൊള്ളിക്കും; പിന്നാലെയുണ്ട് തക്കാളി

കോഴിക്കോട്: ഫിൻജാൽ ചുഴലിക്കാറ്റും വെള്ളപ്പൊക്കവും തമിഴ്നാട്ടിലാണ് നാശം വിതച്ചതെങ്കിലും പണികിട്ടിയത് മലയാളികൾക്കാണ്. സംസ്ഥാനത്ത് പച്ചക്കറി വാങ്ങാനെത്തുന്നവരുടെ കീശ കാലിയാകുന്നു. കേരളത്തിൽ പച്ചക്കറി സീസൺ അല്ലാത്തതും ഇതര...

ചക്രവാതചുഴി ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചു; ന്യൂനമര്‍ദ്ദം നാളെയോടെ തീവ്ര ന്യൂനമര്‍ദ്ദമായി മാറും; അഞ്ചു ദിവസം പൊരിഞ്ഞ മഴ

തിരുവനന്തപുരം: തെക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളിലായി രൂപപ്പെട്ട ചക്രവാതചുഴി തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചെന്ന് കാലാവസ്ഥ വകുപ്പ്. ന്യൂനമർദത്തിൻ്റെ സ്വാധീനഫലമായി കേരളത്തില്‍...

ന്യൂനമര്‍ദ്ദവും കേരള തീരത്തിന് സമീപം ചക്രവാതചുഴിയും; തുലാമഴ വീണ്ടും ശക്തമാകുന്നു; ഇന്ന് അഞ്ചു ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാമഴ വീണ്ടും ശക്തമാകുന്നു. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വടക്കന്‍ തമിഴ്നാട് തെക്കന്‍ ആന്ധ്രാപ്രദേശ് തീരത്തിന് മുകളിലായി ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നു. തെക്കു കിഴക്കന്‍ അറബിക്കടലിന്...

മാന്നാർ കടലിടുക്കിന് മുകളിലായി ചക്രവാതച്ചുഴി; മഴ കനക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കും. മാന്നാർ കടലിടുക്കിന് മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്ന സാഹചര്യത്തിലാണ് മഴ ശക്തമാകുന്നത്. അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ നേരിയതോ ഇടത്തരമോ...

തൃശൂരിൽ മിന്നൽ ചുഴലി; വീടുകൾ തകർന്നു, വ്യാപക നാശം

തൃശ്ശൂർ: തൃശൂരിൽ മിന്നൽ ചുഴലി. വരന്തരപ്പള്ളി തെക്കേ നന്തിപുരത്താണ് ഇന്ന് രാവിലെ ചുഴലി കൊടുങ്കാറ്റ് ഉണ്ടായത്. ചുഴലിയിൽ മരങ്ങൾ കടപുഴകി വീണ് വീടുകൾക്ക് നാശനഷ്ടം ഉണ്ടായി....

തൃശൂരില്‍ മിന്നല്‍ ചുഴലി; വീടുകള്‍ക്ക് കനത്ത നാശനഷ്ടം, മരങ്ങള്‍ കടപുഴകി വീണു

തൃശൂര്‍: ജില്ലയിൽ മിന്നല്‍ ചുഴലിയില്‍ വീടുകള്‍ക്ക് കനത്ത നാശനഷ്ടം. ഇന്ന് ഉച്ചയോടെയാണ് ചെന്ത്രാപ്പിന്നി ചാമക്കാലയിലും എളവള്ളിയിലും മിന്നല്‍ ചുഴലിയുണ്ടായത്. മൂന്ന് വീടുകള്‍ ഭാഗികമായി തകര്‍ന്നു.( Cyclone...