Tag: Custody vehicle

പോലീസ് കസ്റ്റഡിയിലെടുത്തതിന്റെ ദേഷ്യം; സ്റ്റേഷനിലെത്തി കസ്റ്റഡി വാഹനങ്ങൾക്ക് തീയിട്ടു; ഒരാൾ പിടിയിൽ

പാലക്കാട്: പോലീസ് സ്റ്റേഷനിലെത്തി കസ്റ്റഡി വാഹനങ്ങൾക്ക് തീയിട്ടയാൾ പിടിയിൽ. പാലക്കാട് വാളയാറിലാണ് സംഭവം. വാളയാർ പൊലീസ് സ്റ്റേഷന് സമീപം ദേശീയ പാതയിൽ നിർത്തിയിട്ടിരുന്ന രണ്ടു വാഹനങ്ങൾക്കാണ്...