റായ്പൂർ: ഛത്തീസ്ഗഡിൽ നടന്ന വൻ ഏറ്റുമുട്ടലിൽ 36 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന. നാരായൺപൂർ – ദന്തേവാഡ അതിർത്തിയിലാണ് ഏറ്റുമുട്ടൽ നടന്നത്. മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല.(Security forces kill 28 Maoists in encounter in Chhattisgarh) മേഖലയിൽ സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ പൊലീസും സിആർപിഎഫ് ഉദ്യോഗസ്ഥരും വനമേഖലയിൽ തുടരുകയാണ്. ഉച്ചയ്‌ക്ക് ഒരു മണിയോടെയാണ് അഭുജ്മാദ് വനമേഖലയിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. ആന്റി-നക്സൽ ഓപ്പറേഷന്റെ ഭാഗമായി സുരക്ഷാ ഉദ്യോഗസ്ഥരുടെ സംഘം വനമേഖലയിൽ പ്രവേശിക്കുകയായിരുന്നു. തുടർന്ന് ഒരു മണിക്കൂറോളം വെടിവെപ്പ് നടന്നു. തുടർന്ന് […]
മാന്നാർ: ട്രെയിൻ യാത്രയ്ക്കിടെ കാണാതായ സി.ആർ.പി.എഫ് ജവാൻ റെയിൽവേ ട്രാക്കിൽ മരിച്ചനിലയിൽ. ബുധനൂർ പെരിങ്ങിലിപ്പുറം ഉളുന്തി വർഗീസ് ഭവനത്തിൽ പരേതനായ ഫിലിപ്പിന്റെ മകൻ പിപി ജോസ്പോൾ ആണ് മരിച്ചത്.CRPF jawan who went missing during train journey found dead on railway tracks തിരുപ്പതിക്ക് ഒരുകിലോമീറ്റർ അകലെ റെയിൽവേ ട്രാക്കിനു സമീപത്താണ് ജോസ് പോളിന്റെ മൃതദേഹം കണ്ടെത്തിയത്. അവധിക്ക് ശബരി എക്സ്പ്രസിൽ നാട്ടിലേക്ക് വരുന്നതിനിടെയാണ് ജോസ് പോളിനെ കാണാതായത്. ഈ മാസം മൂന്നിനു ശബരി […]
© Copyright News4media 2024. Designed and Developed by Horizon Digital