Tag: crocodile's stomach

മുതലയുടെ വയർ പിളർന്ന് മനുഷ്യ ശരീരഭാഗങ്ങൾ പുറത്തെടുക്കുന്ന വീഡിയോ; ശരിക്കും മരിച്ചത് ആരാണ്? എന്നാണ് സംഭവം? എവിടെയാണ് നടന്നത്; ന്യൂസ്4മീഡിയ ഫാക്ട് ചെക്ക് ടീമിന്റെ പരിശോധനയിൽ കണ്ടെത്തിയത്

കുറച്ചുദിവസങ്ങളായി ഒരു മുതലയുടെ വയർ പിളർന്ന് അതിനകത്തുനിന്ന് മനുഷ്യ ശരീരഭാഗങ്ങൾ പുറത്തെടുക്കുന്നതിന്റെ ഒരു വീഡിയോ വാട്‌സ്ആപ്പിൽ പ്രചരിക്കുന്നുണ്ട്. ''എറണാകുളം ജില്ലയിൽ പെരുമ്പാവൂർ പാത്തിപ്പാലത്ത് ഇന്ന് മീൻ പിടിച്ചുകൊണ്ടിരുന്ന...