Tag: crocodile

പ്രതിമയാണെന്ന് കരുതി സെൽഫിയെടുക്കാനെത്തിയത് ഒറിജിനൽ മുതലയോടൊപ്പം; 29 കാരന് കിട്ടിയത് മുട്ടൻ പണി

ഫിലിപ്പീൻസ്; പ്രതിമയാണെന്ന് തെറ്റിദ്ധരിച്ച് മൃഗശാലയിലെ മുതലയോടൊപ്പം സെൽഫി എടുക്കാനെത്തിയ സഞ്ചാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഫിലിപ്പീൻസിലെ സാംബോംഗ സിബുഗേയിലെ മൃഗശാലയിലാണ് സംഭവം. അരമണിക്കൂർ നേരമാണ് യുവാവ് മുതലായുമായി...