Tag: Crime mapping survey

ലൈംഗികമല്ല, സ്ത്രീകൾക്കെതിരെ കൂടുന്നത് വാചിക അതിക്രമങ്ങൾ; ദിവസവും ഒന്നിലേറെ തവണ അത് സംഭവിക്കുന്നു

കോട്ടയം: കേരളത്തിൽ കൂടുതൽ സ്ത്രീകളും ഇരകളാകുന്നത് ലൈം​ഗിക അതിക്രമങ്ങൾക്കല്ലെന്ന് റിപ്പോർട്ട്. വാചിക അതിക്രമങ്ങൾക്കാണ് കേരളത്തിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ ഇരകളാകുന്നത് എന്നാണ് കണ്ടെത്തൽ. Crime mapping survey...