Tag: crime

രാസ ലഹരി പിടികൂടി

കൊച്ചി: ഇന്നലെ രാത്രിയിൽ കൊച്ചിയിൽ പിടിയിലായത് ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് രാസലഹരി കടത്തുന്ന സംഘത്തിലെ ചില്ലറ വിതരണക്കാരിയെന്ന് എക്സൈസ്. പള്ളുരുത്തി സ്വദേശിനി ലിജിയയും രണ്ട് ആൺസുഹൃത്തുക്കളുമാണ് തൈക്കൂടത്തെ...

ജലാശയത്തിൽ കക്കൂസ് മാലിന്യം തള്ളി

ജലാശയത്തിൽ കക്കൂസ് മാലിന്യം തള്ളി തൊടുപുഴ മുട്ടം പെരുമറ്റത്ത് മലങ്കര ജലാ ശയത്തിൽ കക്കൂസ് മാലിന്യം തള്ളിയ സംഭവത്തിൽ രണ്ടു ലോറികൾ മുട്ടം പോലീസ് പിടിച്ചെടുത്തു. രണ്ട് വാഹനങ്ങളിലാണ്...

യുവതിയെ തട്ടിക്കൊണ്ടുപോയെന്ന് പരാതി; കേസ് അന്വേഷിക്കാനെത്തിയ എസ് ഐ യുടെ കൈ പ്രതി കടിച്ചു മുറിച്ചു

വടകരയിൽ ഓട്ടോയാത്രയ്ക്കിടെ യുവതിയെയും കുട്ടിയെയും തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന പരാതി അന്വേഷിക്കാനെത്തിയ വടകര പോലീസിനുനേരെ കണ്ണൂർ ചമ്പാടിൽ യുവാവിന്റെ അക്രമം. സംഭവത്തിൽ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ചമ്പാടിലെ...

വാടകയ്ക്കെടുത്ത ഫ്ളാറ്റുകൾ ഉടമ അറിയാതെ ഒഎൽഎക്‌സിലൂടെ ‘വിൽപ്പന: താമസിക്കാൻ ആളെത്തിയതോടെ…. കൊച്ചിയിൽ നടന്നത്….

കൊച്ചി: വാടകയ്ക്കെടുത്ത ഫ്ളാറ്റുകൾ ഉടമ അറിയാതെ ഒഎൽഎക്‌സിലൂടെ 'വിൽപ്പന' നടത്തുന്ന സംഘത്തിലെ ഒരാൾ പിടിയിൽ. വാഴക്കാലയിൽ വാടകയ്ക്കു താമസിക്കുന്ന മിൻറു മണി (36) യെയാണ് തൃക്കാക്കര പോലീസ്...

കൗമാരക്കാരനെ പാട്ടിലാക്കി വീട്ടിലെ സ്വർണം പൊക്കി; യുവാവ് അറസ്റ്റിൽ

കൗമാരക്കാരനുമായി ചങ്ങാത്തം കൂടി വീട്ടിലെ സ്വർണം തന്ത്രത്തിൽ കൈക്കലാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. ഇടുക്കി അടിമാലിയിലാണ് സംഭവം. മന്നാങ്കാല ചൂരനാനിക്കൽ ആഷിഷ് (21) നെയാണ് അടിമാലി...

സ്വന്തം മകളെ ആറു വർഷത്തോളം ലൈം​ഗിക പീഡനത്തിനിരയാക്കി; യുവതിക്കെതിരെ കേസെടുത്ത് പോലീസ്

ബെംഗളുരു: സ്വന്തം മകളെ ആറു വർഷത്തോളം ലൈം​ഗിക പീഡനത്തിനിരയാക്കിയിരുന്ന യുവതിക്കെതിരെ കേസെടുത്തു. ബെം​ഗളുരു ആർ.ടി നഗർ പൊലീസാണ് നാൽപ്പത്തഞ്ചുകാരിക്കെതിരെ കേസെടുത്തത്. ആർ ടി നഗറിലെ സ്വകാര്യ സ്കൂളിലെ ഒമ്പതാം...

പാലക്കാടു നിന്നും കാണാതായ യുവാവിൻ്റെ മൃതദേഹം ഭാരതപ്പുഴയിൽ

പാലക്കാട് മങ്കരയിൽ കാണാതായ യുവാവിന്റെ മൃതദേഹം തിരുനാവായ ഭാരതപ്പുഴയിൽ കണ്ടെത്തി. പാലക്കാട് മങ്കര താവളംകൊട്ടിലിൽ വീട്ടിൽ നാസറി(43)ന്റെ മൃതദേഹമാണ് തിരുനാവായ ബന്തർ കടവിന് സമീപത്തെ പുഴയിലെ...

അഡ്വാൻസ് നൽകി വാഹനം കൈവശപ്പെടുത്തും, പിന്നീട് പൊളിച്ചു വിൽക്കും; ഇടുക്കിയിൽ പ്രതികൾ പിടിയിൽ

ഇടുക്കിയിൽ വിൽപ്പനക്കുള്ള വാഹനങ്ങൾ ആളുകളുടെ കയ്യിൽ നിന്നും അഡ്വാൻസ് തുകകൊടുത്ത ശേഷം വാങ്ങി തമിഴ്‌നാട്ടിൽ കൊണ്ടുപോയി പൊളിച്ചു വിറ്റ പ്രതി അറസ്റ്റിൽ. കട്ടപ്പന തൊവരയാർ തേക്കിൻകാട്ടിൽ ശരത്...

യു.കെയിൽ സമുറായ് വാൾ ഉപയോഗിച്ച് വിദ്യാർഥിയെ കൊലപ്പെടുത്തി ..!.. സമൂഹത്തിലെമ്പാടും ആക്രമണം; ഒടുവിൽ സൈക്കോയ്ക്ക് കിട്ടിയ ശിക്ഷ….

യു.കെ.യിൽ കഴിഞ്ഞ സമുറായ് വാൾ ഉപയോഗിച്ച് 14 കാരനായ വിദ്യാർഥിയെ കൊന്ന കേസിൽ പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി. 14 കാരനായ സ്‌കൂൾ വിദ്യാർഥി ഡാനിയേൽ അൻജോറിനെയയാണ് ഹൈനോൾട്ടിൽ...

ആരെയും ഞെട്ടിക്കുന്ന പ്രണയപ്പകയുടെ കഥ…!

ആരെയും ഞെട്ടിക്കുന്ന പ്രണയപ്പകയുടെ കഥ വ്യാജ ബോംബ് ഭീഷണികൾ അന്വേഷിച്ചെത്തിയ പൊലീസിനു മുന്നിൽ തെളിഞ്ഞത് ആരെയും ഞെട്ടിക്കുന്ന പ്രണയപ്പകയുടെ കഥ. തമിഴ്നാട് ചൈന്നൈ സ്വദേശിയായ റോബോട്ടിക്സ് എൻജിനീയർ റെനെ...

ഭാര്യയ്ക്ക് നേരെ വെടിയുതിർത്ത് ഭർത്താവ്

ഭാര്യയ്ക്ക് നേരെ വെടിയുതിർത്ത് ഭർത്താവ് പാലക്കാട്: കുടുംബവഴക്കിനെത്തുടർന്ന് ഭാര്യയ്ക്ക് നേരെ വെടിയുതിർത്ത് ഭർത്താവ്. പാലക്കാട് മംഗലംഡാം പൂതകോട് ആണ് സംഭവം. മദ്യലഹരിയിലായിരുന്ന ഭർത്താവ് കുടുംബവഴക്കിനിടെ ഭാര്യയ്ക്ക് നേരെ എയർ...

കഞ്ചാവുമായി രണ്ടു യുവതികൾ പിടിയിൽ

കഞ്ചാവുമായി രണ്ടു യുവതികൾ പിടിയിൽ 37 കിലോഗ്രാം കഞ്ചാവുമായി ബംഗാൾ സ്വദേശിനികളായ രണ്ടു യുവതികൾ പിടിയിൽ. ഇന്നലെ രാവിലെ പത്തോടെ നോ‍ർത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിയ രണ്ടു പേരെയും...