Tag: crickets

ഈ​ക്കാ​ന്ത​സ് ഇ​ൻഡി​ക്ക​സ്, ഈ​ക്കാ​ന്ത​സ് ഹെ​ന്റി​യി; കേ​ര​ള​ത്തി​ൽ ര​ണ്ട് ഇ​നം ചീ​വീ​ടു​ക​ളെ കൂ​ടി ക​ണ്ടെ​ത്തി

ഇ​രി​ങ്ങാ​ല​ക്കു​ട: കേ​ര​ള​ത്തി​ൽ ര​ണ്ട് ഇ​നം ചീ​വീ​ടു​ക​ളെ കൂ​ടി ക​ണ്ടെ​ത്തി. ‘ഈ​ക്കാ​ന്ത​സ് ഇ​ൻഡി​ക്ക​സ്’, ‘ഈ​ക്കാ​ന്ത​സ് ഹെ​ന്റി​യി’ എ​ന്നി​വ​യു​ടെ സാ​ന്നി​ധ്യ​മാ​ണ്​ സം​സ്ഥാ​ന​ത്ത്ക​ണ്ടെ​ത്തി​യ​ത്. ക്രൈ​സ്റ്റ് കോ​ള​ജി​ലെ ഗ​വേ​ഷ​ക​രാണ് നിർണായക കണ്ടെത്തൽ...
error: Content is protected !!