Tag: #Cricket World Cup

ഗയാനയിൽ മഴ ഭീഷണി; സെമിയിൽ മഴ കളിച്ചാൽ ആരു ജയിക്കും? ഇന്ത്യയോ അതോ ഇംഗ്ലണ്ടോ?

തുടര്‍ച്ചയായി രണ്ടാം തവണയും സെമി ഫൈനലില്‍ ഇന്ത്യയും ഇംഗ്ലണ്ടും കൊമ്പുകോര്‍ക്കുകയാണ്. വ്യാഴാഴ്ച രാത്രി എട്ടു മുതല്‍ ഗയാനയിലാണ് ലോകം കാത്തിരിക്കുന്ന ഈ സൂപ്പര്‍ പോരാട്ടം.Who will...

ഇനി മൂന്നു കടമ്പകൾ; സെമി ഫൈനലില്‍ ജയിക്കാതെയും  ഇന്ത്യ ഫൈനലിലെത്തിയേക്കും; കാത്തിരിക്കാം സൂപ്പർ 8 ലെ സൂപ്പർ മത്സരങ്ങൾക്കായി

ടി-20 ലോകകപ്പില്‍ ഇന്ത്യ സൂപ്പര്‍ 8ല്‍ പ്രവേശിച്ചിരിക്കുകയാണ്. ഗ്രൂപ്പ് എ-യില്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായണ് ഇന്ത്യ അടുത്ത ഘട്ടത്തിലേക്ക് കടന്നിരിക്കുന്നത്. നാല് മത്സരത്തില്‍ നിന്നും മൂന്ന് ജയവും...

ട്വന്റി 20 ലോകകപ്പ്; മത്സരിക്കുന്ന ടീമുകൾക്കായി ഐസിസി പ്രഖ്യാപിച്ചിരിക്കുന്നത് 11.25 മില്യൺ ഡോളർ; വിജയികൾക്ക് ഇത്ര വലിയ തുക സമ്മാനമായി പ്രഖ്യാപിക്കുന്നത് ചരിത്രത്തിൽ ആദ്യം

ദുബായ്: ട്വന്റി 20 ലോകകപ്പ് വിജയികൾക്കുള്ള വമ്പൻ സമ്മാന തുക പ്രഖ്യാപിച്ച് ഐസിസി. ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീമുകൾക്കായി ഐസിസി പ്രഖ്യാപിച്ചിരിക്കുന്നത് 11.25 മില്യൺ ഡോളറാണ്. അതിൽ...

അടുത്ത കളിയിൽ സഞ്ജു സാംസണ് ‘ട്രിപ്പിൾ സെഞ്ചുറി’!; ഇനിയും കാത്തിരിക്കാനാവില്ലെന്ന് ആരാധകർ

നിലവിൽ ഇന്ത്യയിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർമാരിൽ ഒരാളാണ്‌ മലയാളി കൂടിയായ സഞ്ജു സാംസൺ. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ നായകനായ സഞ്ജു നിലവിൽ ടി20...

സഞ്ജുവിനെ അംപയർ ചതിച്ചു; പന്ത് കസറി; പിന്തുണയുമായി ഹാർദിക് പാണ്ഡ്യ ; ടി20 ലോകകപ്പ് സന്നാഹ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ജയം

ന്യൂയോർക്ക്: ടി20 ലോകകപ്പ് സന്നാഹ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ജയം. ന്യൂയോർക്ക്, നാസ്സു കൗണ്ടി ഇന്റർനാഷണൽ സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 62 റൺസിനാണ് ഇന്ത്യൻ ജയം....

കഴിഞ്ഞ രണ്ടു ലോകകപ്പിലെ പോലെയല്ല, ഇക്കുറി ഇന്ത്യ കപ്പടിക്കും; പരാജയപ്പെട്ടാൽ വലിയ അസ്വസ്ഥതയാകുമെന്ന് ഗൗതം ഗംഭീർ

ഏകദിന ലോകകപ്പ് സെമി ഫൈനൽ ആവേശത്തിലേക്ക് കടക്കുമ്പോൾ ഇന്ത്യ ഇക്കുറി കിരീടം നേടുമെന്ന പൂർണ ആത്മ വിശ്വാസത്തിലാണ്. കഴിഞ്ഞ രണ്ടു ലോകകപ്പിൽ സെമി ഫൈനലിലാണ് ഇന്ത്യയ്ക്ക്...

പാകിസ്താൻ ടീമിന് സ്വന്തം നാട്ടിൽ തിരിച്ചെത്താനാവുമോ എന്ന് ആശങ്ക; മുൻ താരങ്ങളടക്കം ടീമിനെതിരെ, ബാബർ അസം നേരിടുന്നത് വലിയ അവഹേളനങ്ങൾ

ലോകകപ്പിലെ ഓരോ മത്സരങ്ങൾ അവസാനിക്കുമ്പോഴും പാക് പട പരുങ്ങലിലാണ്. ഇമ്രാൻ ഖാന്റെ നായകത്വത്തിൽ 1992 ൽ കിരീടം നേടിയ അവർക്ക് കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും അവസാന...

സാറയെ ഗാലറിയിൽ കണ്ടാൽ ശുഭ്മാൻ ഗിൽ നൂറടിക്കും; താരങ്ങളെ സെഞ്ചുറി അടിപ്പിക്കാൻ പുതിയ വഴി കണ്ടെത്തി ആരാധകർ

മൂന്നാം കപ്പുയർത്താൻ ഒരുങ്ങിയിറങ്ങിയ ഇന്ത്യയുടെ പ്രതീക്ഷകളിൽ ഒരാളാണ് സൂപ്പർ താരം ശുഭ്മാൻ ഗിൽ. ഇന്ത്യക്കായി ഈ വർഷം റൺസുകൾ താരം വാരിക്കൂട്ടിയപ്പോൾ ആരാധകരുടെ ആവേശവും ഇരട്ടിച്ചു....

ഇംഗ്ലണ്ട് ബലഹീനരായെന്ന് കരുതി സമാധാനിക്കാൻ വരട്ടെ; സൂക്ഷിച്ചു കളിച്ചില്ലേൽ പണി കിട്ടും, മുൻ‌തൂക്കം എതിരാളികൾക്ക് തന്നെ

ലോകകപ്പിലെ ഓരോ മത്സരങ്ങൾ കഴിയുമ്പോഴും ടീമുകളുടെ ആശങ്കയും ആരാധകരുടെ ആവേശവും വർധിക്കുന്നു. നിലവിലെ ചാമ്പ്യന്മാർ തുടരെ തുടരെ തകർന്നടിയുമ്പോൾ പ്രതീക്ഷിക്കാത്ത അട്ടിമറികൾക്കാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം...

പരിക്ക് മാറിയില്ല; നാളെയും കളത്തിനു പുറത്ത്, ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ പാണ്ഡ്യയുടെ അഭാവം ഇന്ത്യയ്ക്ക് കനത്ത പ്രഹരമാകും

പുണെ: ലോകകപ്പിന്റെ ആദ്യ മത്സരങ്ങളിൽ ഡെങ്കിപനി മൂലം സൂപ്പർ താരം ശുഭ്മാൻ ഗില്ലിന്റെ അഭാവം ആരാധകരെ നിരാശരാക്കിയിരുന്നു. അസുഖം മാറി ഗിൽ തിരിച്ചു വന്നെങ്കിലും പഴയ...

ബാറ്റർമാരുടെ ഏകോപനമില്ലായ്മ; സൂപ്പർ താരങ്ങളുടെ മോശം പ്രകടനം, ആവർത്തിക്കുമോ 2007 ലെ നാണംകെട്ട തോൽവി

ഇന്ത്യയുടെ പേരുകേട്ട നിര ബംഗ്ലാദേശിന് മുന്നില്‍ തകര്‍ന്നടിഞ്ഞ കഥയുണ്ട്. നാണംകെട്ട തോൽവി ആരാധകരെ ഒന്നടങ്കം ഞെട്ടിക്കുകയും ചെയ്തു. 2007ലെ ലോകകപ്പിലായിരുന്നു സംഭവം. സൗരവ് ഗാംഗുലിയും വീരേന്ദര്‍...

ഗില്ലിന്റെ അഭാവം കന്നിയങ്കത്തെ ബാധിക്കുമോ?; ചെപ്പോക്ക് സ്റ്റേഡിയം ആരോടൊപ്പം

ചെന്നൈ: ആരാധകരുടെ ആവേശം ഇരട്ടിയാക്കാൻ ഇന്ത്യ ഇന്ന് ആദ്യ മത്സരത്തിനിറങ്ങുന്നു. ആറാം കിരീടം ലക്ഷ്യമാക്കി എത്തിയ ഓസ്‌ട്രേലിയയാണ് എതിരാളികൾ. ചെന്നൈ ചിദംബര സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് രണ്ടു...