Tag: CPIM

സിപിഎം സംസ്ഥാന സമ്മേളനം; ഭരണത്തുടർച്ച ലക്ഷ്യമിട്ടുള്ള നവ കേരള രേഖയുമായി പിണറായി വിജയൻ

കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിന് ഇന്ന് തുടക്കം. പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. കൊല്ലം ടൗൺ...

വിഭാഗീയ നീക്കങ്ങൾ മുളയിലെ നുള്ളി; സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കമാകും; ആവേശക്കൊടുമുടിയിൽ കൊല്ലം

കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് ഇന്ന് തുടക്കമാകും. കൊടിമര – പതാക ജാഥകൾ ഇന്ന് വൈകിട്ട് പൊതുസമ്മേളന നഗരിയായ കൊല്ലം ആശ്രാമം മൈതാനത്ത് എത്തിച്ചേരും. ആശ്രാമത്തെ...

വഞ്ചിയൂരില്‍ പൊതുഗതാഗതം തടസപ്പെടുത്തി സിപിഎം ഏരിയാ സമ്മേളനം; ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹർജി

കൊച്ചി: തിരുവനന്തപുരം വഞ്ചിയൂരില്‍ പൊതുഗതാഗതം തടസപ്പെടുത്തി സിപിഐഎം ഏരിയാ സമ്മേളനം സംഘടിപ്പിച്ച സംഭവത്തില്‍ ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹര്‍ജി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, സംസ്ഥാന...

കായംകുളത്ത്സി പി എം മുൻ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പടെ 5 പേർ ബി.ജെ.പിയിൽ ചേർന്നു; ഷാൾ അണിയിച്ച് സ്വീകരിച്ച് ശോഭ സുരേന്ദ്രൻ

ആലപ്പുഴ : കായംകുളത്ത് മുൻ ബ്രാഞ്ച് സെക്രട്ടറി അടക്കം അഞ്ച് സിപിഐഎം പ്രവർത്തകർ ബിജെപിയിൽ ചേര്‍ന്നു. പത്തിയൂർ മുൻ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പടെ അഞ്ച് സജീവ പ്രവർത്തകരാണ്...

ചേലക്കര തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സിപിഐഎം- കോൺഗ്രസ് സംഘർഷം; നാല് പേർക്ക് പരിക്ക്

തൃശൂര്‍: ചേലക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സിപിഐഎം- കോൺഗ്രസ് സംഘർഷം. ചെറുതുരുത്തിയിൽ വെച്ചാണ് സംഘർഷമുണ്ടായത്. ഏറ്റുമുട്ടലിൽ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്.(CPIM-Congress clash during Chelakara election campaign;...

പി പി ദിവ്യയെ സംരക്ഷിച്ച് സിപിഐഎം; നിയമപരമായ നടപടികൾ മുന്നോട്ടു പോകട്ടെ, തിടുക്കത്തിൽ തീരുമാനം വേണ്ടെന്ന് പാർട്ടി

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ നടപടി ഉടൻ ഇല്ലെന്ന് സിപിഐഎം. തൃശൂരിൽ ചേർന്ന...

പി പി ദിവ്യയ്‌ക്കെതിരെ കടുത്ത നടപടി വരുമോ? സിപിഐഎം അടിയന്തര സെക്രട്ടറിയേറ്റ് യോഗം ഇന്ന്; മുഖ്യമന്ത്രിയുള്‍പ്പെടെ മുഴുവന്‍ സെക്രട്ടറിയേറ്റംഗങ്ങളും പങ്കെടുക്കും

തൃശൂര്‍: സിപിഐഎം അടിയന്തര സെക്രട്ടറിയേറ്റ് യോഗം emergency secretariat meeting ഇന്ന് നടക്കും. സിപിഐഎം തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ രാവിലെ പത്ത് മണിക്കാണ് അടിയന്തര...

പി പി ദിവ്യയെ കയ്യൊഴിഞ്ഞ് സിപിഐഎം; കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കി

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തെ തുടർന്ന് പി പി ദിവ്യയെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കി. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റാണ്...

ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് വേണം, അക്കാര്യത്തിൽ സിപിഎമ്മിന് ഒരു അഭിപ്രായ വ്യത്യാസവുമില്ല; എം വി ഗോവിന്ദൻ

തിരുവനന്തപുരം: ശബരിമലയിലെ സ്‌പോട്ട് ബുക്കിങ് വിഷയത്തിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് വേണമെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞു. വിശ്വാസികള്‍ക്ക്...

സംഘടനാ പ്രവർത്തനത്തിന് നല്ല കേ‍‍ഡർ‍മാരെ കിട്ടാനില്ല; തിരുത്തൽ വേണമെന്ന് നിർദ്ദേശവുമായി സിപിഐഎം മാർഗ്ഗരേഖ

തിരുവനന്തപുരം: പാർട്ടിയുടെ താഴെത്തട്ടിലെ പ്രവർത്തനങ്ങൾ സംബന്ധിച്ച പരാതികൾ പരിഹരിക്കണമെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റിയുടെ മാർഗ്ഗരേഖ.Guidelines of CPIM State Committee. ആക്ഷേപങ്ങൾക്ക് അതീതമായ പ്രവർത്തന ശൈലി ആവിഷ്കരിക്കാനാകണമെന്ന്...