web analytics

Tag: cow in university

പുതിയ കെട്ടിടത്തിൽ ഐശ്വര്യം കുറവെന്ന് ജ്യോതിഷി; ഐശ്വര്യം സൃഷ്ടിക്കാനായി കാംപസില്‍ പശുത്തൊഴുത്ത് പണിയാനൊരുങ്ങി സര്‍വകലാശാല

പുതിയ കെട്ടിടത്തില്‍ ഐശ്വര്യം സൃഷ്ടിക്കാനായി കാംപസില്‍ പശുത്തൊഴുത്ത് പണിയാന്‍ സൂറത്തിലെ വീര്‍ നര്‍മദ സൗത്ത് ഗുജറാത്ത് സര്‍വകലാശാല തീരുമാനിച്ചു. ജ്യോതിഷിയുടെ നിര്‍ദേശത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ തീരുമാനം,...