തിരുവനന്തപുരം: പാറശാലയിൽ സെല്ലു ഫാമിലി എന്ന യൂട്യൂബ് ചാനലിലെ ഉടമകളായ ദമ്പതികളെ മരിച്ച നിലയിൽ കണ്ട സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ഭാര്യ പ്രിയയെ കഴുത്ത് ഞെരിച്ചു കൊന്നതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ശേഷം ഭർത്താവ് സെൽവരാജ് തൂങ്ങിമരിക്കുകയായിരുന്നു.(vlogger couple found dead in Parassala; postmortem report out) കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഭർത്താവ് സെൽവരാജാണ് ഭാര്യയെ കൊലപ്പെടുത്തിയത്. പ്രിയയെ കൊല്ലാനുപയോഗിച്ച കയർ വീട്ടിൽ നിന്നു കണ്ടെത്തിയിട്ടുണ്ട്. ചെറുവാരക്കോണം സ്വദേശികളായ സെല്‍വരാജ് (45), ഭാര്യ പ്രിയ […]
ക്യാൻസർ ചികിത്സയ്ക്കായി നാഗ്പുരിൽ എത്തിയ മലയാളി ദമ്പതികൾ മരിച്ച നിലയിൽ. തിരുവനന്തപുരം സ്വദേശി റിജു വിജയൻ (വിജയ് നായർ – 42), ഭാര്യ പ്രിയ നായർ (40) എന്നിവരാണു മരിച്ചത്. ആത്മഹത്യ ചെയ്തതെന്നാണ് സൂചന. പ്രിയ അർബുദ ബാധിതയായിരുന്നു. ഇവരുടെ ചികിത്സയുമായി ബന്ധപ്പെട്ടാണ് ഇവർ നാഗ്പൂരിലെത്തിയത്. (Malayali couple who came to Nagpur for cancer treatment is found dead) മൂന്നു മാസം മുൻപാണ് ചികിത്സയ്ക്കായി ഇവർ നാഗ്പുരിൽ എത്തിയത്. പ്രിയയുടെ ചികിത്സയുമായി ബന്ധപ്പെട്ട് […]
© Copyright News4media 2024. Designed and Developed by Horizon Digital