web analytics

Tag: Cooking gas cylinder

പാചകവാതക സിലിണ്ടര്‍ വില തുടർച്ചയായ അഞ്ചാം മാസവും കൂട്ടി; പണി വാണിജ്യ സിലിണ്ടറിന് മാത്രം; ഗാര്‍ഹിക പാചക വാതക വിലയില്‍ മാറ്റമില്ല

തിരുവനന്തപുരം: പാചകവാതക സിലിണ്ടര്‍ വില കൂട്ടി. വാണിജ്യ സിലിണ്ടര്‍ വില 16രൂപ 50 പൈസയാണ് വര്‍ധിപ്പിച്ചത്. പുതിയ വില ഇന്നുമുതല്‍ പ്രാബല്യത്തിൽ വന്നു. അതേസമയം ഗാര്‍ഹിക പാചക...