Tag: contract workers died

ദാരുണം; ഷൊർണൂരിൽ കേരള എക്‌സ്പ്രസ് ട്രെയിൻ തട്ടി നാല് പേർക്ക് ദാരുണാന്ത്യം; മരിച്ചത് ശുചീകരണ തൊഴിലാളികൾ

പാലക്കാട്: ട്രെയിൻ തട്ടി റെയിൽവേ കരാർ തൊഴിലാളികളായ നാലുപേർ മരിച്ചു. ശുചീകരണ തൊഴിലാളികളാണ് മരിച്ചത്.ഷൊർണൂർ പാലത്തിൽ വെച്ച് ഇന്ന് ഉച്ചയ്ക്കുശേഷമാണ് അപകടം.Four railway contract workers...