Tag: contoversy

‘ഒരു കോടി തരാമെന്ന് പറഞ്ഞാലും വടിവേലുവിനൊപ്പം അഭിനയിക്കില്ല’; വിവാദ പരാമർശവുമായി നടി

തമിഴ് ചലച്ചിത്ര മേഖലയിൽ സിനിമാപ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ഹാസ്യ നടനാണ് വടിവേലു. എന്നാൽ വടിവേലുവിനൊപ്പം തനിക്ക് അഭിനയിക്കാൻ കഴിയില്ലെന്ന നിലപാട് തുറന്നുപറഞ്ഞിരിക്കുകയാണ് നടി സോന ഹെയ്ഡൻ....