Tag: consumer court

പത്തുവർഷത്തെ ഗ്യാരണ്ടിയുള്ള ഷൂ ഏഴുമാസം കൊണ്ട് പൊളിഞ്ഞ് പോയി, പരാതി നൽകിയിട്ടും ചെവിക്കൊണ്ടില്ല; അഡിഡാസ് ഇന്ത്യയ്ക്ക് മുട്ടൻ പണി കൊടുത്ത് കോടതി

കൊച്ചി: ഉപഭോക്താവിന്റെ പരാതിയ്ക്ക് പരിഹാരം ചെയ്യാത്ത അഡിഡാസ് ഇന്ത്യയ്ക്ക് പിഴ ചുമത്തി ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. മുതിര്‍ന്ന പൗരനും വിമുക്ത ഭടനുമായ എറണാകുളം കൂനമ്മാവ്...

20 രൂപയുടെ നൂറ് നോട്ടുകൾ അടങ്ങിയ 10 ബണ്ടിൽ… നോട്ടെണ്ണാൻ നൂറു രൂപ വേണമെന്ന് പെരുമ്പാവൂരിലെ ഫെഡറൽ ബാങ്ക്; അങ്കമാലിക്കാരന് നഷ്ടപരിഹാരം നൽകണം

ബാങ്കിൽ നിക്ഷേപിക്കാനെത്തിച്ച പണം എണ്ണിയെടുക്കാൻ അമിത കൗണ്ടിങ് ചാർബ് ഈടാക്കിയതിൽ ഉപഭോക്തൃ കോടതിയുടെ ഇടപെടൽ. INTERFERENCE OF CONSUMER COURT IN CHARGE OF EXCESSIVE COUNTING...

വീ​ടി​ൻറെ വാ​തി​ലു​ക​ളും ജ​ന​ലു​ക​ളും നി​ർ​മി​ച്ച ന​ൽകി​യ​തി​ൽ ത​ട്ടി​പ്പ്​; വീ​ട്ടു​ട​മ​ക്ക്​ 2,03,000 രൂ​പ ന​ൽകണമെന്ന് ഉ​പ​ഭോ​ക്തൃ ത​ർക്ക പ​രി​ഹാ​ര ക​മീ​ഷ​ൻ

റാ​ന്നി: വീ​ടി​ൻറെ വാ​തി​ലു​ക​ളും ജ​ന​ലു​ക​ളും നി​ർ​മി​ച്ച ന​ൽകി​യ​തി​ൽ ത​ട്ടി​പ്പ്​ ന​ട​ത്തി​യ വ്യ​ക്തി വീ​ട്ടു​ട​മ​ക്ക്​ 2,03,000 രൂ​പ ന​ൽ​കാ​ൻ ജി​ല്ല ഉ​പ​ഭോ​ക്തൃ ത​ർക്ക പ​രി​ഹാ​ര ക​മീ​ഷ​ൻ ഉ​ത്ത​ര​വി​ട്ടു.(...