Tag: #congress

ഭരണഘടന ഉയർത്തിപ്പിടിച്ച് കോൺഗ്രസ് എംപിമാർ; കേരളത്തിലെ 18 എംപിമാർ സത്യപ്രതിജ്ഞ ചെയ്തു

ഡൽഹി: കേരളത്തിൽ നിന്നുള്ള 18 എംപിമാ‍ർ ലോക്സഭയിൽ സത്യപ്രതിജ്ഞ ചെയ്തു. പ്രോ ടെം സ്പീക്ക‌ർ ഭർതൃഹരി എംപിമാ‍ർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. കാസ‍ർകോട് എംപി രാജ്മോഹൻ ഉണ്ണിത്താനാണ്...

നീറ്റ് പരീക്ഷാ ക്രമക്കേട്: വെള്ളിയാഴ്ച രാജ്യവ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസ്

നീറ്റ് ക്രമക്കേടുകളില്‍ കേന്ദ്ര സര്‍ക്കാരിനെതിരായ പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്. നീറ്റ് പരീക്ഷാര്‍ഥികള്‍ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രാജ്യവ്യാപകമായി വെള്ളിയാഴ്ച പ്രതിഷേധം സംഘടിപ്പിക്കും. (NEET scam...

മത്സര രംഗത്തേക്ക് ഉടനില്ല; വാർത്തകൾ തെറ്റ്: സ്ഥാനാർത്ഥിത്വത്തെപ്പറ്റി രമേഷ് പിഷാരടി

പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന വാർത്തകളോട് പ്രതികരിച്ച് നടനും സംവിധായകനുമായ രമേഷ് പിഷാരടി. മത്സര രംഗത്തേക്ക് ഉടനില്ലെന്നും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ശക്തമായി യുഡിഎഫിനൊപ്പമുണ്ടാകുമെന്നും പിഷാരടി പ്രതികരിച്ചു....

10 വർഷം കഴിഞ്ഞിട്ടും കോൺഗ്രസിന് 100 സീറ്റ് പോലുമില്ല; കോൺഗ്രസിനെ പരിഹസിച്ച് നരേന്ദ്ര മോദി

കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 10 വർഷം കഴിഞ്ഞിട്ടും കോൺഗ്രസിന് 100 സീറ്റിൽ തൊടാൻ കഴിഞ്ഞില്ല . 2014, 2019, 2024 തിരഞ്ഞെടുപ്പുകൾ നോക്കിയാൽ...

കോൺ​ഗ്രസിന് ഇക്കുറി 100 എം.പിമാർ;വിശാൽ പാട്ടീൽ തിരിച്ചെത്തി

ന്യൂഡൽഹി: ലോക്സഭയിൽ കോൺ​ഗ്രസിന് ഇക്കുറി 100 അം​ഗങ്ങൾ. മഹാരാഷ്ട്രയിലെ സാംഗ്‍ലി മണ്ഡലത്തിൽ കോൺ​ഗ്രസ് വിമതനായി മത്സരിച്ച് വിജയിച്ച വിശാൽ പാട്ടീൽ കോൺ​ഗ്രസിലേക്ക് തിരിച്ചെത്തിയതോടെയാണ് കോൺ​ഗ്രസിന് 100...

വയനാട്ടിൽ ആര്? പ്രിയങ്ക വരുമോ…അതോ മുരളീധരനോ..ചർച്ചകൾ സജീവമാക്കി കോൺഗ്രസ്

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ ഉപതെരഞ്ഞെടുപ്പ് ചർച്ചകളിലേക്ക് നീങ്ങുകയാണ് സംസ്ഥാനം. സിറ്റിങ് എംഎൽഎമാർ ലോക്സഭയിലേക്ക് വിജയിച്ചതോടെ പാലക്കാടും ആലത്തൂരും ഉപതെരഞ്ഞെടുപ്പ് നടക്കുമെന്ന് വ്യക്തമായിക്കഴിഞ്ഞു. (K Muraleedharan...

വീട്ടിലിരുന്ന് ഫലം അറിയണ്ട,പ്രവർത്തകർ ഡി സി സി, പി സി സി ആസ്ഥാനങ്ങളിൽ സജ്ജരായിരിക്കണം; വോട്ടെണ്ണലിലെ ക്രമക്കേടുകൾ തടയാൻ പ്രത്യേക നിർദേശവുമായി കോൺഗ്രസ്

ന്യൂ‍ഡൽഹി: വോട്ടെണ്ണലിലെ ക്രമക്കേടുകൾ തടയാൻ കോൺ​ഗ്രസ് പ്രവർത്തകർ ഡി സി സി, പി സി സി ആസ്ഥാനങ്ങളിൽ സജ്ജരായിരിക്കണമെന്ന് കോൺ​ഗ്രസ് സംസ്ഥാനങ്ങളുടെ ചുമതലയുള്ളവർക്ക് നിർദേശം നൽകി.വോട്ടെണ്ണൽ...

കർണാടകയിലെ കോൺഗ്രസിനെ ഇല്ലാതെയാക്കാൻ കേരളത്തിൽ ശത്രു ഭൈരവിയാഗം, പൂജകൾക്കായി അഘോരികൾ; ഗുരുതര ആരോപണവുമായി ഡികെ ശിവകുമാർ

ബെംഗളൂരു: തന്റെയും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും നാശത്തിനായി കേരളത്തിലെ ഒരു ക്ഷേത്രത്തിൽ യാഗങ്ങളും മൃ​​ഗബലികളും നടത്തിയെന്ന വിവരം ലഭിച്ചുവെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ. കർണാടകയിലെ...

ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാൽ മാസം 8500 രൂപ കിട്ടും; പോസ്റ്റോഫീസിൽ അക്കൗണ്ട് തുടങ്ങാൻ തിരക്കോട് തിരക്ക്; പണി കിട്ടിയത് തപാൽ വകുപ്പ് ഉദ്യോഗസ്ഥർക്കും

ബെംഗളൂരു: ഇൻഡ്യാ മുന്നണിയുടെ തെരഞ്ഞെടുപ്പ് വാ​ഗ്ദാനം വിശ്വസിച്ച് സ്ത്രീകൾ കൂട്ടത്തോടെ പോസ്റ്റോഫീസുകളിൽ അക്കൗണ്ട് തുറക്കാനെത്തുന്നെന്ന് റിപ്പോർട്ട്. കേന്ദ്രത്തിൽ അധികാരത്തിലെത്തിയാൽ ദാരിദ്ര്യ രേഖയ്ക്കുതാഴെയുള്ള കുടുംബങ്ങളിലെ ഗൃഹനാഥയായ സ്ത്രീകൾക്ക്...

വന്‍ അഴിച്ചുപണിക്ക് ഒരുങ്ങി കോൺഗ്രസ്; ഡിസിസി പ്രസിഡന്റുമാരെ മാറ്റും

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വരാനിരിക്കെ, സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ വന്‍ അഴിച്ചുപണിക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. മധ്യകേരളത്തിലെയും തെക്കന്‍ കേരളത്തിലെയും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികള്‍...

വന്ദേ ഭാരത് വൻ പരാജയം, അവധി സീസണിൽ പോലും ഓടുന്നത് കാലിയായി’; തെളിവുമായി കോൺഗ്രസ്

രാജ്യത്തെ പല വന്ദേഭാരത് ട്രെയിനുകളും കാലിയായിയാണ് ഓടുന്നതെന്ന് കോൺഗ്രസ്. പല റൂട്ടുകളിലും ഉയർന്ന നിരക്ക് ഈടാക്കുന്നതിനാൽ യാത്രക്കാരുടെ എണ്ണം കുറഞ്ഞതായി കെപിസിസി ഔദ്യോഗിക എക്‌സ് അക്കൗണ്ടിൽ...

പോളിങ് ഉദ്യോഗസ്ഥരും ഏജന്റുമാരും ഉപയോഗിച്ചത് ബിജെപി ചിഹ്നമുള്ള പേന; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺഗ്രസ്

ഗാന്ധിനഗർ: പോളിങ് ഏജന്റുമാരും പോളിങ് ഓഫീസർമാരും മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് ഗുജറാത്ത് കോൺഗ്രസ് രംഗത്ത്. ബിജെപി ചിത്രവും ചിഹ്നവുമുള്ള പേനകൾ ബിജെപി പോളിങ് ഏജന്റുമാരും...