Tag: complaint

‘പുലിപ്പല്ല് മാല’; പരാതിക്കാരന്റെ മൊഴിയെടുക്കുമെന്ന്

തൃശ്ശൂർ: കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി ധരിച്ച മാലയിൽ പുലിപ്പല്ലുണ്ടെന്ന ആരോപണത്തിൽ വനംവകുപ്പ് പ്രാഥമിക അന്വേഷണം തുടങ്ങി. വാടാനപ്പള്ളി സ്വദേശിയും ഐഎൻടിയുസി യുവജന വിഭാഗം സംസ്ഥാന...

യുവതിയുടെ വയറ്റിൽ നൂലിന്റെ അവശിഷ്ടങ്ങൾ

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയുടെ വയറ്റിൽ നൂലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്ന് പരാതി. വൈക്കം കാട്ടിക്കുന്ന് സ്വദേശി ഷബീനയുടെ വയറ്റിൽ നിന്നാണ് ഇത്തരത്തിൽ...

പുക പരിശോധിക്കാത്തതിന് EV സ്കൂട്ടറിന് പിഴ

പുക പരിശോധിക്കാത്തതിന് EV സ്കൂട്ടറിന് പിഴ തിരുവനന്തപുരം: ഇലക്ട്രിക് സ്കൂട്ടറിന് പുക പരിശോധന നടത്തത്തിന് പിഴ ചുമത്തിയതായി പരാതി. മംഗലപുരം പോലീസ് ആണ് ഈ...

സ്ഥലം മാറി പോയപ്പോൾ ശുദ്ധികലശം നടത്തി; പരാതിയുമായി പട്ടികജാതിക്കാരിയായ സെക്രട്ടറിയേറ്റ് ജീവനക്കാരി

തിരുവനന്തപുരം: ഉദ്യോഗസ്ഥ സ്ഥലംമാറിയപ്പോൾ സെക്രട്ടറിയേറ്റിൽ ശുദ്ധികലശം നടത്തിയതായി പരാതി നൽകി സെക്രട്ടറിയേറ്റ് ജീവനക്കാരി. ഭരണപരിഷ്‌കാര അഡ്‌മിനിസ്‌ട്രേറ്റീവ് വിജിലൻസ് സെല്ലിൽ ഓഫീസ് അറ്റൻഡന്റായിരിക്കെ ജാതീയമായി അപേക്ഷിച്ചെന്ന് കാട്ടിയാണ്...

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചു; വേടനെതിരെ എൻഐഎയ്ക്ക് പരാതി

പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചെന്നാരോപിച്ച് പരാതി നൽകി പാലക്കാട് നഗരസഭ കൗൺസിലറും ബിജെപി നേതാവുമായ മിനി കൃഷ്ണകുമാർ. മോദിയെ കപട ദേശീയ വാദിയെന്ന് പാട്ടിലൂടെ...

ഇൻഡിഗോ വിമാനത്തിൽ ശുചിമുറിയിൽ പോയ കുഞ്ഞിന്‍റെ മാല കാണാനില്ല; ജീവനക്കാരിക്കെതിരെ പരാതി

ബെംഗളൂരു: വിമാന യാത്രക്കിടെ അഞ്ചു വയസ്സുള്ള കുട്ടിയുടെ മാല മോഷ്ടിച്ചതായി പരാതി. ഇൻഡിഗോ വിമാനത്തിലെ ജീവനക്കാരിയ്ക്കെതിരെയാണ് ആരോപണം. രണ്ടര പവന്‍റെ മാലയാണ് കാണാതായത്. സംഭവത്തിൽ കുട്ടിയുടെ അമ്മ...

ഉച്ചഭക്ഷണ രജിസ്റ്ററില്‍ വ്യാജ ഒപ്പിട്ട് ഫണ്ട് തട്ടി; അധ്യാപകനെതിരെ പരാതി

മലപ്പുറം: ഉച്ചഭക്ഷണ രജിസ്റ്ററില്‍ വ്യാജ ഒപ്പിട്ട് അധ്യാപകൻ ഫണ്ട് തട്ടിയെന്ന് പരാതി. തുവ്വൂര്‍ ഗവണ്‍മെന്റ് എല്‍പി സ്കൂളിലാണ് സംഭവം. സ്കൂളിലെ അധ്യാപകന്‍ വാര്‍ഡ് അംഗത്തിന്റെയും പിടിഎ...

ഭാര്യക്ക് പിഎച്ച്ഡി തീസിസ് എഴുതിക്കൊടുത്ത അസിസ്റ്റന്റ് പ്രൊഫര്‍ക്കതിരെ പരാതി

കോഴിക്കോട്: ഭാര്യക്ക് പിഎച്ച്ഡി തീസിസ് എഴുതിക്കൊടുത്തെന്ന വെളിപ്പെടുത്തലിൽ അസിസ്റ്റന്റ് പ്രൊഫര്‍ക്കതിരെ പരാതി. മടപ്പള്ളി കോളജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ എംഎ ഷിനാസിനെതിരെയാണ് പരാതി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ്...

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വീണ്ടും എസ്എഫ്ഐ ആക്രമണം; ഒന്നാംവർഷ വിദ്യാർത്ഥിക്ക് മർദനമേറ്റു

വിദ്യാർത്ഥി കണ്ടോൺമെന്റ് പൊലീസിൽ പരാതി നൽകി തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ എസ്എഫ്ഐ വിദ്യാർത്ഥിയെ മർദിച്ചതായി പരാതി. ഒന്നാംവർഷ വിദ്യാർഥിയായ അബ്ദുല്ലയ്ക്കാണ് മർദനമേറ്റത്. നേരത്തെ ഭിന്നശേഷിയുളള വിദ്യാർത്ഥിയെ മർദ്ദിച്ച...

16കാരനെ പൊലീസുകാർ ക്രൂരമായി മർദിച്ചെന്ന് പരാതി

എസ്‌ഐ അടക്കമുള്ള പൊലീസുകാർക്കെതിരെയാണ് പരാതി തൃശൂർ: പതിനാറുകാരനെ പൊലീസുകാർ ചേർന്ന് ക്രൂരമായി മർദ്ദിച്ചതായി പരാതി. തൃശൂർ വാടാനപ്പള്ളിയിലാണ് സംഭവം. എസ്‌ഐ അടക്കമുള്ള പൊലീസുകാർക്കെതിരെയാണ് പരാതി. തൃശൂർ തളിക്കുളം...

പുകവലിയെ പ്രോത്സാഹിപ്പിച്ചു; മന്ത്രി സജി ചെറിയാനെതിരെ ഗവർണർക്കും ഹൈക്കോടതി ചീഫ് ജസ്റ്റിസിനും പരാതി

തൃശൂർ: മന്ത്രി സജി ചെറിയാനെതിരെ ഗവർണർക്കും ഹൈക്കോടതി ചീഫ് ജസ്റ്റിസിനും പരാതി നൽകി കെപിസിസി സെക്രട്ടറി ജോൺ ഡാനിയൽ. പുകവലിയെ പ്രോത്സാഹിപ്പിക്കുന്ന പരാമർശം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ്...

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്; വനിതാ കമ്മീഷന് പരാതി നൽകി യുവതി

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ യുവതി രണ്ടാമതും വനിതാ കമ്മീഷന് പരാതി നല്‍കി. ഭർത്താവിൽ നിന്ന് രണ്ടാം തവണയും അതിക്രമം നേരിട്ട സാഹചര്യത്തിലാണ് യുവതി...