Tag: college in ernakulam

എറണാകുളത്ത് കോളേജ് ജപ്തിചെയ്യാൻ സ്വകാര്യ ബാങ്കിന്റെ നീക്കം; തടയാനുറച്ച് വിദ്യാർത്ഥികളും ജീവനക്കാരും രക്ഷിതാക്കളും; വൻ പോലീസ് സന്നാഹം

എറണാകുളം പറവൂർ മാഞ്ഞാലി എസ്എൻജിഐ എസ്ടി (SNGIST) കോളേജിൽ ഒരു സ്വകാര്യ ബാങ്ക് ജപ്തി നടപടികൾ ആരംഭിച്ചതായി വിവരം. കോളേജിന്റെ അകത്തേക്ക് വലിയ പോലീസ് സന്നാഹം...
error: Content is protected !!