Tag: College

വാ​യ്പ എ​ടു​ത്ത​ത് 6 കോടി; ഒരു രൂപ പോലും തിരിച്ചടക്കാതെ വന്നതോടെ പലിശയും പലിശയുടെ പലിശയുമടക്കം 19 കോ​ടി​യാ​യി; ഒരുകോടി രൂപയുടെ വണ്ടി ചെക്ക് നൽകിയതോടെ കോളജ് ജപ്തിചെയ്യാൻ എത്തി സ്വകാര്യബാങ്ക്; ഒടുവിൽ...

ക​രു​മാ​ല്ലൂ​ർ: വാ​യ്പ തി​രി​ച്ച​ട​വ് മു​ട​ങ്ങിയ​തിനെ തുടർന്ന് കോളജ് ജപ്തി ചെയ്യാനെത്തിയ സ്വകാര്യ ബാങ്ക് അധികൃതർ വിദ്യാർഥി പ്രതിഷേധം ഭയന്ന് നടപടികളിൽ നിന്നും പി​ൻ​മാ​റി. മാ​ഞ്ഞാ​ലി എ​സ്.​എ​ൻ...

വൃത്തിഹീനമായ ഭക്ഷണം നൽകി; സാമ്പാറിൽ ചത്ത പല്ലി; ശ്രീകാര്യം സി.ഇ.ടി എൻജിനീയറിങ് കോളേജിലെ ക്യാന്റീൻ അടപ്പിച്ചു

ശ്രീകാര്യം സി.ഇ.ടി എൻജിനീയറിങ് കോളേജിലെ ക്യാന്റീനിൽ നിന്നും വിദ്യാർത്ഥികൾക്ക് നൽകിയ സാമ്പാറിൽ ചത്ത പല്ലിയെ കണ്ടെത്തിയതായി പരാതി ലഭിച്ചു. തുടർന്ന് ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി...

ഇനി കീറ ജീൻസും ടി ഷർട്ടും ഇട്ട് ഷൈൻ ചെയ്യണ്ട, മതപരമായ വസ്ത്രങ്ങൾക്കും വിലക്ക്; ഡ്രസ് കോഡിന് പ്രത്യേക സർക്കുലർ ഇറക്കി കോളേജ് പ്രിൻസിപ്പൽ

മുംബൈ: വിദ്യാർത്ഥികളുടെ വസ്ത്ര ധാരണത്തിൽ കർശന നിബന്ധനകളുമായി മഹാരാഷ്ട്ര ചെമ്പൂരിലെ ആചാര്യ & മറാഠേ കോളേജ്. ടീഷർട്ട്, ജേഴ്സി, കീറിയ ഡിസൈനുള്ള ജീൻസ്, ശരീരം വെളിപ്പെടുത്തുന്ന...