Tag: coin shallowed

കടുത്ത തൊണ്ട വേദനയുമായി ആശുപത്രിയിലെത്തി 12 വയസുകാരൻ; ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് അഞ്ചാം വയസിൽ വിഴുങ്ങിയ നാണയം !

കടുത്ത തൊണ്ട വേദനയുമായിട്ടാണ് 12 വയസുകാരനെ ആശുപത്രിയിലെത്തിച്ചത്. പരിശോധിച്ച ഡോക്ടർമാർ അമ്പരന്നു. അഞ്ചാം വയസിൽ വിഴുങ്ങിയ നാണയം ആണ് കുട്ടിയുടെ തൊണ്ടയ്ക്ക് താഴെയായി കണ്ടെത്തിയത്. തൊണ്ടയ്ക്ക്...