Tag: coconut tree climber

സേഫ്റ്റി ബെല്‍റ്റ് പൊട്ടി തൊഴിലാളി തെങ്ങിൽ തൂങ്ങികിടന്നത് രണ്ട് മണിക്കൂർ; രക്ഷകനായി പൊക്കനെത്തി, പിന്നാലെ ഫയർഫോഴ്സും

കോഴിക്കോട്: തെങ്ങുകയറ്റ തൊഴിലാളി അപകടത്തില്‍പ്പെട്ട് തെങ്ങില്‍ തൂങ്ങിക്കിടന്നത് രണ്ട് മണിക്കൂറോളം.തൊട്ടില്‍പാലം പൂക്കാട്ട് ആണ് സംഭവം. താളിക്കുനി കുളമുള്ള പറമ്പത്ത് മനോജാണ് അപകടത്തില്‍പ്പെട്ടത്. ഉച്ചക്ക് 2.30ഓടെയാണ് സംഭവം. ചീളുപറമ്പത്ത്...