web analytics

Tag: cochin international airport

നെടുമബശ്ശേരി വിമാനത്താവളത്തിനു സമീപം റെയിൽവേ സ്റ്റേഷൻ ഉടൻ; ഉറപ്പുമായി കേന്ദ്ര റെയിൽവേ മന്ത്രി; സഫലമാകുന്നത് എയർപോർട്ട് യാത്രക്കാരുടെ ഏറെ നാളത്തെ ആവശ്യം

നെടുമബശ്ശേരി വിമാനത്താവളത്തിനു സമീപം റെയിൽവേ സ്റ്റേഷൻ ഉടൻ കൊച്ചി: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിന് സമീപം റെയിൽവേ സ്റ്റേഷൻ സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള നീണ്ടുനിന്ന ആവശ്യങ്ങൾ ഇപ്പോൾ യാഥാർഥ്യത്തിലേക്ക്. കേന്ദ്ര...

പ്രഷർ പമ്പിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി

പ്രഷർ പമ്പിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പ്രഷർ പമ്പിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. വിമാനത്താവളത്തിലെ ശുചിമുറിയിൽ നിന്നാണ്...

കേരള ഏവിയേഷൻ സമ്മിറ്റ് കൊച്ചിയിൽ; 23 ന് മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

കേരള ഏവിയേഷൻ സമ്മിറ്റ് കൊച്ചിയിൽ; 23 ന് മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും കൊച്ചി: അതിവേഗം വളരുന്ന വ്യോമയാന മേഖലയിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും വ്യോമയാന മേഖലയിലുടനീളം നവീകരണം പരിപോഷിപ്പിക്കുന്നതിനും...

കൊച്ചി വിമാനത്താവളത്തിൽ 200 കോടിയുടെ ഐ.ടി പദ്ധതിയ്ക്ക് തുടക്കം

കൊച്ചി: ലാഭം സ്വകാര്യവത്ക്കരിക്കുകയല്ല സാമൂഹ്യവത്ക്കരിക്കുകയാണ് സിയാൽ പിന്തുടരുന്ന നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ പൂർണമായും ഡിജിറ്റൈസ് ചെയ്യുന്ന സിയാൽ 2.0 പദ്ധതി...

‘കയ്യിലെന്താ…ബോംബ്’; നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ‘തമാശ’ പറഞ്ഞ വിദേശി പിടിയിൽ

ഇന്നലെ ഉച്ചയ്ക്കാണ് സംഭവം കൊച്ചി: ചെക്ക് ഇൻ ചെയ്യുന്നതിനിടെ തമാശയായി ബോംബ് എന്നു പറഞ്ഞ സ്ലൊവാക്യ പൗരനു കിട്ടിയത് മുട്ടൻ പണി. നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം....

പൈലറ്റിന്റെ ജോലി സമയം കഴിഞ്ഞു; നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുടുങ്ങി 140 യാത്രക്കാർ

കൊച്ചി: പൈലറ്റിന്റെ ഡ്യൂട്ടി സമയം കഴിഞ്ഞതിനെ തുടർന്ന് യാത്രക്കാര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കുടുങ്ങി. മലേഷ്യയിലേക്കുള്ള യാത്രക്കാരാണ് ദുരിതത്തിലായത്. ശനിയാഴ്ച രാത്രി 11 നുള്ള മലിന്‍ഡോ വിമാനത്തിലാണ്...

നെടുമ്പാശേരിയിൽ വീണ്ടും ബോംബ് ഭീഷണി; സന്ദേശം ലഭിച്ചത് വിമാനങ്ങൾ പുറപ്പെട്ട് മണിക്കൂറുകൾക്ക് ശേഷം

കൊച്ചി: ‌‌കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനങ്ങൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണി. കൊച്ചിയിൽ നിന്ന് പുറപ്പെട്ട രണ്ട് വിമാനങ്ങൾക്ക് നേരെയാണ് ബോംബ് ഭീഷണി എത്തിയത്. ബോംബ്...

‘ഞാൻ മനുഷ്യ ബോംബാണ്’; നെടുമ്പാശ്ശേരിയിൽ ഭീഷണി മുഴക്കി യാത്രക്കാരൻ, വിസ്താര വിമാനം അര മണിക്കൂറിലേറെ വൈകി

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും ബോംബ് ഭീഷണി. യാത്രക്കാരനാണ് മനുഷ്യ ബോംബാണെന്ന് ഭീഷണി മുഴക്കിയത്. ഇതേ തുടർന്ന് നെടുമ്പാശ്ശേരിയിൽ നിന്നുള്ള വിസ്താര വിമാനം അര മണിക്കൂറിലേറെ...

നെടുമ്പാശ്ശേരിയിൽ വീണ്ടും ബോംബ് ഭീഷണി; സന്ദേശം എത്തിയത് രണ്ടു വിമാനങ്ങൾക്ക്

കൊച്ചി: രാജ്യത്ത് വീണ്ടും ബോംബ് ഭീഷണി. നെടുമ്പാശ്ശേരി വിമാനത്താവളത്തിലും രണ്ട് വിമാനങ്ങള്‍ക്കാണ് ബോംബ് ഭീഷണി വന്നത്. എയര്‍ ഇന്ത്യയുടെ കൊച്ചി- ദമാം, ആകാശ എയറിന്റെ കൊച്ചി-...

കൊച്ചി- ബെം​ഗളൂരു വിമാനത്തിൽ ബോംബ് ഭീഷണി; വിമാനത്തിനകത്തും യാത്രക്കാരെയും പരിശോധിച്ചു

കൊച്ചി: വീണ്ടും ബോംബ് ഭീഷണിയിൽ വലഞ്ഞ് വിമാന കമ്പനികൾ. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നു പുറപ്പെടേണ്ട കൊച്ചി- ബെംഗളൂരു വിമാനത്തിനാണ് ബോംബ് ഭീഷണി എത്തിയത്. എക്സിലൂടെയാണ് ഭീഷണി...

ഞാനൊരു തമാശ പറഞ്ഞതാ സാറേ; നെടുമ്പാശേരി വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി മുഴക്കിയ യാത്രക്കാരൻ അറസ്റ്റിൽ

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി മുഴക്കിയ യാത്രക്കാരന്‍ അറസ്റ്റിൽ. കൊച്ചിയിൽ നിന്നും മുംബൈയിലേയ്ക്ക് യാത്ര ചെയ്യാനെതിരെ മനോജ് കുമാറാണ് അറസ്റ്റിലായത്. സുരക്ഷാ ജീവനക്കാരൻ്റെ...

ബാഗിൽ എന്താണെന്ന് ചോദിച്ചപ്പോൾ ബോംബാണെന്ന് യാത്രക്കാരന്റെ മറുപടി; വിമാനം വൈകിയത് രണ്ടു മണിക്കൂർ, യുവാവ് അറസ്റ്റിൽ

കൊച്ചി: ബാഗിൽ ബോംബാണെന്ന യാത്രക്കാരന്റെ മറുപടിയിൽ വിമാനം വൈകിയത് രണ്ടു മണിക്കൂർ. ഇന്ന് പുലര്‍ച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് സംഭവം. യാത്രക്കാരനായ തിരുവനന്തപുരം സ്വദേശി പ്രശാന്തിനെ പൊലീസ്...