Tag: cobras

ഒറ്റ പൊത്തിൽ രണ്ട് മൂർഖൻ പാമ്പുകൾ; ഒരോന്നിനെയായി പിടികൂടി സ്നെക് റെസ്ക്യു ടീം

കോഴിക്കോട്: മുക്കത്ത് വീടിനോട് ചേർന്ന പറമ്പിൽനിന്നും മൂർഖൻ പാമ്പുകളെ പിടികൂടി. ഇന്നലെയാണ് സംഭവം നടന്നത്. കാരശ്ശേരി പഞ്ചായത്തിലെ കളരിക്കണ്ടി സ്വദേശി എതിർപാറമ്മൽ കൃഷ്‌ണത് ബാലന്‍റെ വീട്ടുവളപ്പിൽ...