Tag: CMRL's plea

എ​സ്എ​ഫ്ഐ​ഒ അ​ന്വേ​ഷ​ണ​ത്തി​നെ​തി​രാ​യ സി​എം​ആ​ർ​എ​ല്ലി​ന്‍റെ ഹ​ര്‍​ജി ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൾ വീ​ണ​ വിജയൻ്റെ എ​ക്‌​സാ​ലോ​ജി​ക് ക​മ്പ​നി​യു​മാ​യു​ള്ള ഇ​ട​പാ​ടി​ലെ എ​സ്എ​ഫ്ഐ​ഒ അ​ന്വേ​ഷ​ണ​ത്തി​നെ​തി​രാ​യ സി​എം​ആ​ർ​എ​ല്ലി​ന്‍റെ ഹ​ര്‍​ജി ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും. സി​എം​ആ​ർ​എ​ൽ...