Tag: citizenship rules

പൗരത്വനിയമങ്ങൾ കർശനമാക്കി ഒമാൻ; അപേക്ഷകർക്ക് അറബിക് ഭാഷ സംസാരിക്കാനും എഴുതാനും അറിഞ്ഞിരിക്കണം

മസ്കത്ത്: പൗരത്വനിയമങ്ങൾ കർശനമാക്കി ഒമാൻ. പുതിയ വ്യവസ്ഥ പ്രകാരം രാജ്യത്ത് കുറഞ്ഞത് 15 വർഷം തുടർച്ചയായി താമസിക്കുന്നവർക്ക് മാത്രമേ പൗരത്വത്തിന് അപേക്ഷിക്കാൻ സാധിക്കുകയുള്ളു. എന്നാൽ, ഒരുവർഷത്തിൽ...