Tag: Citizen Sentinel app

റോഡിലെ നിയമലംഘനങ്ങള്‍ കണ്ടാല്‍… മൊബൈലെടുക്കുക, ഫോട്ടോ എടുക്കുക, സിറ്റിസണ്‍ സെന്റിനല്‍ ആപ്പിൽ അപ്ലോഡ് ചെയ്യുക; ബാക്കി എം വി ഡി നോക്കിക്കോളും!

കൊച്ചി: യാത്രക്കിടെ റോഡില്‍ വാഹനങ്ങളുടെ നിയമലംഘനങ്ങള്‍ കണ്ടാല്‍ ആത്മരോഷം ഇനി കടിച്ചമര്‍ത്തേണ്ട. മൊബൈല്‍ എടുക്കുക, നമുക്കു മുന്നിലെ നിയമലംഘനത്തിന്‌റെ ചിത്രമോ വീഡിയോയോ എടുക്കുക, മൊബൈലില്‍ തന്നെയുള്ള...