Tag: cinema news

‘ഇത് ഞാനും മഞ്ജുവാരിയരും അറിയാത്ത കാര്യങ്ങളാണല്ലോ, റീച്ച് കൂട്ടാൻ എന്തു തറവേലയും കാട്ടരുത് ‘…. വ്യാജവാർത്തയിൽ പ്രതികരണവുമായി നാദിർഷ

തന്നെയും മഞ്ജു വാര്യരെയും ബന്ധപ്പെടുത്തി വ്യാജ വാർത്ത പ്രചരിച്ച സംഭവത്തിൽ പ്രതികരണവുമായി നാദിർഷ. താനും മഞ്ജുവും അറിയാത്ത കാര്യമാണ് വാർത്തയിൽ പറയുന്നതെന്നും റീച്ച് കിട്ടാനുള്ള മഞ്ഞ...

‘കിനാവള്ളി’യുടെ എഴുത്തുകാരൻ ശ്യാം ശീതൾ സംവിധാനത്തിൽ നവാഗത കൂട്ടായ്മയിൽ ‘എൻ്റെ’യിലെ പ്രണയ ഗാനം പുറത്തിറങ്ങി: VIDEO

ഹിറ്റ് ചിത്രം കിനാവള്ളി ഫെയിം ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’. ആദ്യമായി ഒരുക്കിയ ചിത്രത്തിന് ലോകത്തിലെ തന്നെ ഏറ്റവും വലിയ...

‘ഞാൻ ആ അധ്യായം അടച്ചു’; നടി അപർണ വിനോദ് വിവാഹ മോചിതയായി; അപർണയുടെ വാക്കുകൾ….

നടി അപർണ വിനോദ് വിവാഹ മോചിതയായി. രണ്ടു വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് ഭർത്താവ് റിനിൽരാജിൽ നിന്നും അപർണ വിവാഹ​മോചനം നേടിയത്. താരം 2023 ഫെബ്രുവരി...

ലൈംഗിക പീഡനക്കേസിൽ ഒമർ ലുലുവിന് മുൻകൂർ ജാമ്യം

ലൈംഗിക പീഡനക്കേസിൽ ഒമർ ലുലുവിന് മുൻകൂർ ജാമ്യം ലഭിച്ചു. സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് ബലാത്സംഗം ചെയ്തെന്നായിരുന്നു പരാതി. എന്നാൽ, ഉഭയസമ്മത പ്രകാരമുള്ള ബന്ധമാണ്...

ബോക്സ്ഓഫീസിൽ താണ്ഡവമാടി പുഷ്പ 2 ! റിലീസായി വെറും മൂന്നു ദിവസം കൊണ്ട് നേടിയത് റെക്കോർഡ് കളക്ഷൻ: വിവരങ്ങൾ ഇങ്ങനെ:

പുഷ്പ 2 വിനു തിയറ്ററുകള്‍തോറും ഇതുവരെ കാണാത്ത വിധത്തിലുള്ള ഗംഭീരമായ റിലീസിങ് ആണ് നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സും സുകുമാർ റൈറ്റിങ്സും ചേർന്ന് നടപ്പാക്കിയത്. അതിന്റെ...

‘എന്റെ ബാറ്റ്മാന് നാല് വയസ്’; മകൾക്ക് സിമ്പിൾ പിറന്നാൾ ആശംസകളുമായി നടി ഭാമ

നടി ഭാമ കഴിഞ്ഞ മെയിലാണ് താനൊരു സിംഗിൾ മദർ ആണെന്ന് വെളിപ്പെടുത്തിയത്. മകൾ ഗൗരിക്കൊപ്പമുള്ള ചിത്രം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചുകൊണ്ടായിരുന്നു ഭാമയുടെ തുറന്നു പറച്ചിൽ. ഇപ്പോളിതാ മകൾക്ക്...

വമ്പൻ റിലീസുകളുടെ ഡിസംബർ: 2024 അവസാനിക്കുമ്പോൾ കലാശക്കൊട്ടിനായി കാത്തിരിക്കുന്നത് ചെറുതു മുതൽ വമ്പൻ പടങ്ങൾ വരെ….താരനിരയിൽ ഉണ്ണിമുകുന്ദൻ മുതൽ ലാലേട്ടൻ വരെ: തീ പാറുമോ പോരാട്ടം ?

ഡിസംബർ അവസാനിക്കുമ്പോൾ, യുവ പ്രേക്ഷകരുമെല്ലാം ഒരുപോലെ തിയേറ്ററുകളിലേക്ക് വരുന്ന, മാസ് മസാലയും ആക്ഷനും ഫാന്റസിയും എല്ലാം നിറഞ്ഞ സിനിമകളാണ് റിലീസിനായെത്തുന്നത്. ഡിസംബർ മാസത്തെ റിലീസ് ആഘോഷങ്ങൾക്ക്...

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പടമോ പുഷ്‌പ 2 ? റണ്‍ ടൈം റിപ്പോര്‍ട്ട് പറയുന്നതിങ്ങനെ:

പുഷ്പ 2 ഡിസംബർ 5-ന് തിയറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്. അല്ലു അർജുൻ, ഫഹദ് ഫാസൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ ഈ ചിത്രത്തിന് മലയാളികൾ ഏറെ കാത്തിരിക്കുന്നു....

തനിക്കെതിരെയുള്ള ബലാൽസംഗകേസ് റദ്ദാക്കണമെന്ന നടൻ ഇടവേള ബാബുവിന്റെ ഹർജി; കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദേശം

തനിക്കെതിരെയുള്ള ബലാത്സംഗ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടൻ ഇടവേള ബാബു നൽകിയ ഹർജിയിൽ കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദേശം. സിനിമയിലെ അവസരത്തിനും അമ്മയിലെ അം​ഗത്വത്തിനും തന്റെ...

സിനിമയുടെ സമസ്തമേഖലയിലും പൊൻവിളയിച്ച ഉലകനായകന് ഇന്ന് എഴുപതാം പിറന്നാൾ; നടന് ആശംസകൾ നേർന്ന് പ്രമുഖർ

കമല്‍ഹാസന് ഇന്ന് എഴുപതാം പിറന്നാൾ. നടനായി മാത്രമല്ല, സംവിധായകനായും എഴുത്തുകാരനായും നിര്‍മാതാവായും സിനിമയുടെ സമസ്തമേഖലയിലും സജീവസാന്നിധ്യമായി മാറിയ അദ്ദേഹം അഭിനേതാവായി മാത്രമല്ല, സംവിധായകനായും എഴുത്തുകാരനായും നിര്‍മാതാവായും...

പാർട്ടിയില്ലേ പുഷ്പ….. ആരാധകരെ ആവേശത്തിലാഴ്ത്തി പുഷ്പയുടെ രണ്ടാം ഭാഗം എത്തുമ്പോൾ: വിശേഷങ്ങളറിയാം:

വലിയ ബഹളങ്ങളൊന്നും ഉണ്ടാക്കാതെയാണ് അല്ലു അർജ്ജുൻ നായകനായ പുഷ്പ സിനിമ റിലീസ് ചെയ്തത്. എന്നാൽ പാൻ ഇന്ത്യൻ സിനിമയായ പുഷ്പ രാജ്യത്തെ തിയേറ്ററുകളെ ഇളക്കി മറിച്ചു....

‘എന്റെ ഭാഗത്താണ് തെറ്റുകൾ സംഭവിച്ചത്, റിലേഷൻഷിപ്പിൽ പ്രതീക്ഷകളാണ് പലപ്പോഴും പ്രശ്നമാകുന്നത്’; വിവാഹബന്ധം അവസാനിപ്പിച്ചതിനെക്കുറിച്ച് വിജയ് യേശുദാസ് ആദ്യമായി തുറന്നുപറയുന്നു

2007–ലാണ് 5 വർഷം നീണ്ട പ്രണയത്തിനൊടുവിൽ വിജയ് യേശുദാസും ദർശനയും വിവാഹിതരായത്. ഏറെക്കാലമായി വിജയ്‌യുടെയും ദർശനയുടെയും വിവാഹമോചനവാർത്തകൾ പ്രചരിച്ചിരുന്നെങ്കിലും പരസ്യ പ്രതികരണമൊന്നും ഇരുവരും നടത്തിയിരുന്നില്ല. Vijay...
error: Content is protected !!