Tag: Christians

ദുഖവെള്ളിക്ക് മുമ്പേ ക്രൈസ്‌തവരെ കുരിശിൻ്റെ വഴിയിലിറക്കി…കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ ദീപിക

കൊച്ചി: കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ കടുത്ത വിമർശനവുമായി ദീപിക മുഖപ്രസംഗം. ദുഖവെള്ളിക്ക് മുമ്പേ ക്രൈസ്‌തവരെ കുരിശിൻ്റെ വഴിയിലിറക്കി എന്ന വിമർശനമാണ് മുഖപ്രസം​ഗത്തിൽ ഉന്നയിച്ചിരിക്കുന്നത്. ഡൽഹിയിൽ കുരിശിൻറെ വഴി...