Tag: Chotanikara Kandanad

അധ്യാപക ദമ്പതികളും മക്കളും മരിച്ച നിലയിൽ; മരിച്ചത് കണ്ടനാട് സ്‌കൂൾ അധ്യാപകനായ രഞ്ജിത്തും കുടുംബവും; നാലുപേരുടെയും മൃതദേഹങ്ങൾ വൈദ്യപഠനത്തിന് കൈമാറണമെന്ന് കുറിപ്പ്

കൊച്ചി: ചോറ്റാനിക്കരയിൽ നാലംഗ കുടുംബം മരിച്ച നിലയിൽ. കണ്ടനാട് സ്‌കൂൾ അധ്യാപകനായ രഞ്ജിത്തും കുടുംബവുമാണ് മരിച്ചത്. സാമ്പത്തിക പ്രശ്‌നം മൂലമുള്ള ആത്മഹത്യയാണ് മരണകാരണമെന്നാണ് സൂചന. നാലുപേരുടെയും...