Tag: Chotanikara Kakkad

വീടിന്റെ നാലുപാടും കരിയിലകളും മാറാലയും, ചുമരുകളിൽ അട്ടയും ഒച്ചും; ആ വീ‍ഡിയോയ്ക്കും മരണത്തിനും ഇടയിൽ എന്ത് സംഭവിച്ചു; അധ്യാപക ദമ്പതികളെയും മക്കളേയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന്റെ ഞെട്ടൽ മാറാതെ നാട്

ചോറ്റാനിക്കര കക്കാട് അധ്യാപക ദമ്പതികളെയും മക്കളേയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന്റെ ഞെട്ടലിലാണ് ആ നാടൊട്ടാകെ. ആത്മഹത്യയെന്നാണ് പ്രാഥമിക സൂചന. അധ്യാപകനായ രഞ്ജിത്തിനെയും കുടുംബത്തെയും ആണ്...