Tag: chinjurani

ഗവർണറുടെ നടപടി സർക്കാരുമായി ആലോചിക്കാതെ; വൈസ് ചാൻസലറെ സസ്‌പെൻഡ് ചെയ്യേണ്ട സാഹചര്യമില്ലായിരുന്നെന്ന് മന്ത്രി ജെ ചിഞ്ചുറാണി

തിരുവന്തപുരം:വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥൻറെ മരണവുമായി ബന്ധപ്പെട്ട് വൈസ് ചാൻസലർ എം.ആർ ശശീന്ദ്രനാഥിനെ സസ്‍പെൻഡ് ചെയ്ത ഗവർണറുടെ നടപടിക്കെതിരെ മന്ത്രി ജെ ചിഞ്ചുറാണി....