Tag: chingoli

നാട്ടുകാരെ പുറത്തിറങ്ങാൻ അനുവദിക്കില്ല; കുട്ടികളും മീൻ വിൽപ്പനക്കാരും സ്ഥിരം ഇരകൾ; ഒരെണ്ണത്തെ പിടികൂടി; ഇനി ഒരുത്തൻ കൂടിയുണ്ട്

ഹരിപ്പാട്: നാട്ടുകാരെ പുറത്തിറക്കാൻ അനുവദിക്കാതെ വട്ടം കറക്കിയ പരുന്തിനെ പിടികൂടി. ചിങ്ങോലി എട്ടാം വാർഡിലെ താമസക്കാർക്ക് ഭീഷണിയായിരുന്ന പരുന്തിനെയാണ് ഫോറസ്റ്റ് റസ്ക്യൂവെത്തി പിടികൂടിയത്. ഒരു കുട്ടിയെ...