Tag: child rights protection commission

ഇടുക്കിയിൽ വിദ്യാർഥിയെക്കൊണ്ട് സഹപാഠിയുടെ ഛർദി കോരിച്ച സംഭവം; ബാലാവകാശ കമ്മിഷൻ കേസെടുത്തു

ഇടുക്കി നെടുങ്കണ്ടത്ത് രണ്ടാം ക്ലാസിൽ പഠിക്കുന്ന പട്ടികജാതി വിഭാഗത്തിൽപെട്ട രണ്ടാംക്ലാസ് വിദ്യാർഥിയെക്കൊണ്ട് അധ്യാപിക സഹപാഠിയുടെ ഛർദി കോരിച്ച സംഭവത്തിൽ കേസെടുത്ത് ബാലാവകാശ കമ്മീഷൻ. കുട്ടയുടെ അമ്മ...