Tag: child missing case

പഠിക്കാൻ പോവണം; ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ മൂന്നാം പ്രതിയ്ക്ക് ജാമ്യം

കൊച്ചി: കൊല്ലത്ത് നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ മൂന്നാംപ്രതി അനുപമ പത്മകുമാറിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഉപാധികളോടെയാണ് പരാതിയ്ക്ക് ജാമ്യം അനുവദിച്ചത്. പഠനത്തിനായി ജാമ്യം അനുവദിക്കണമെന്ന...