Tag: child brutally beaten

ചങ്ങലകൊണ്ട് അടിച്ചു, അടിവയറ്റില്‍ ചട്ടുകം വെച്ച് പൊള്ളിച്ചു, പച്ചമുളക് തീറ്റിച്ചു; തിരുവനന്തപുരത്ത് ഏഴ് വയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമര്‍ദനം

തിരുവനന്തപുരം: ആറ്റുകാലില്‍ ഏഴ് വയസ്സുകാരനെ രണ്ടാനച്ഛൻ ക്രൂരമായി മർദിച്ചതായി പരാതി. അടിവയറ്റില്‍ ചട്ടുകം വെച്ച് പൊള്ളിച്ചും നായയെ കെട്ടുന്ന ബെല്‍റ്റ് കൊണ്ട് അടിക്കുകയും ചെയ്‌തു. ആറ്...