Tag: CHILD

വിപഞ്ചിക മണിയൻ്റെ ശബ്ദ സന്ദേശം പുറത്ത്

വിപഞ്ചിക മണിയൻ്റെ ശബ്ദ സന്ദേശം പുറത്ത് കൊല്ലം: ‘അച്ഛന് കുറേ കാശ് വേണം, വലിയ വണ്ടി വേണം, വലിയ ഫ്ളാറ്റ് വേണം സുഖിക്കണം. മകൾക്ക് ഒരു ബോഡി...

കലക്ടറിനെ ഓടി തോല്‍പ്പിച്ചാല്‍ അവധി തരാമോ?നിഷ്‌കളങ്കമായ ചോദ്യത്തിന് കലക്ടര്‍ നല്‍കിയ മറുപടിയും മത്സരവും വൈറൽ

തൃശ്ശൂര്‍: കലക്ടറിനെ ഓടി തോല്‍പ്പിച്ചാല്‍ അവധി തരാമോയെന്ന് ചോദിച്ച കുട്ടിയുടെ നിഷ്‌കളങ്ക ചോദ്യത്തിന് കലക്ടര്‍ നല്‍കിയ മറുപടിയും മത്സരവുമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്. തൃശ്ശൂര്‍ ജില്ലാ...

ബെവ്കോ ഔ‍ട്ട്ലെറ്റിൽ 10 വയസ് പ്രായം തോന്നിക്കുന്ന കുട്ടി ക്യൂവിൽ; സംഭവം പട്ടാമ്പിയിൽ

പാലക്കാട്: ബെവ്കോ ഔ‍ട്ട്ലെറ്റിൽ 10 വയസ് പ്രായം തോന്നിക്കുന്ന കുട്ടി ക്യൂവിൽ നിൽക്കുന്ന ദൃശ്യങ്ങൾ പുറത്ത്. പാലക്കാട് പട്ടാമ്പിയിലാണ് സംഭവം. പട്ടാമ്പി കരിമ്പനക്കടവിലെ ബെവ്കോ ഔട്ട്ലെറ്റിൽ...

മെഡിക്കല്‍ ഷോപ്പില്‍ നിന്ന് മരുന്ന് മാറി നൽകി; എട്ട് മാസം പ്രായമായ കുഞ്ഞ് ഗുരുതരാവസ്ഥയിൽ

കണ്ണൂര്‍: മെഡിക്കല്‍ ഷോപ്പില്‍ നിന്നും മരുന്ന് മാറി നൽകിയതിനെ തുടർന്ന് എട്ട് മാസം പ്രായമായ കുഞ്ഞ് ഗുരുതരാവസ്ഥയിൽ. കണ്ണൂര്‍ പഴയങ്ങാടിയിലെ മെഡിക്കല്‍ ഷോപ്പിനെതിരെയാണ് ആരോപണം. കുട്ടിയുടെ...

കളിച്ചുകൊണ്ടിരിക്കെ ഒന്നര വയസുകാരിയുടെ തലയിൽ കലം കുടുങ്ങി; രക്ഷകരായി ഫയർഫോഴ്‌സ്, സംഭവം വയനാട് സുൽത്താൻ ബത്തേരിയിൽ

വയനാട്: കളിക്കുന്നതിനിടെ ഒന്നര വയസുകാരിയുടെ തലയിൽ കുടുങ്ങിയ കലം പുറത്തെടുത്തു. വയനാട് സുൽത്താൻ ബത്തേരിയിലാണ് സംഭവം. ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ ഫയർഫോഴ്‌സ് ആണ് കുട്ടിയെ രക്ഷിച്ചത്.(Pot...

അങ്കണവാടിയിൽ നിന്ന് വീണ് മൂന്ന് വയസുകാരിയ്ക്ക് ഗുരുതര പരിക്ക്, വിവരം വീട്ടുകാരെ അറിയിക്കാൻ മറന്നുപോയെന്ന് ജീവനക്കാർ; കേസെടുത്ത് ബാലാവകാശ കമ്മീഷന്‍

തിരുവനന്തപുരം: അങ്കണവാടിയില്‍ നിന്ന് വീണ് മൂന്നു വയസ്സുകാരിയ്ക്ക് ഗുരുതരപരിക്ക്. സംഭവം വീട്ടുകാരെ അറിയിച്ചില്ലെന്ന് പരാതി. പോങ്ങുംമൂട് രതീഷ്- സിന്ധു ദമ്പതികളുടെ മകള്‍ വൈഗയ്ക്കാണ് പരിക്കേറ്റത്. കഴുത്തിന്...

വീട്ടിൽ കളിച്ചുകൊണ്ടിരിക്കെ ഏഴുവയസുകാരനെ കാണാനില്ലെന്ന് പരാതി, വ്യാപക അന്വേഷണം; ഒടുവിൽ കണ്ടെത്തിയത് അയൽ വീട്ടിലെ കാറിന്റെ ഡിക്കിയിൽ നിന്ന്‌, സംഭവം ആലപ്പുഴയിൽ

ആലപ്പുഴ: വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഏഴുവയസ്സുള്ള കുട്ടിയെ കാണാതായി. വീട്ടുകാർ പോലീസിനെ അറിയിച്ചതിനെ തുടർന്ന് വ്യാപകമായി അന്വേഷണം നടത്തി. ഒടുവിൽ അയൽവീട്ടിലെ കാറിന്റെ ഡിക്കിയിൽ നിന്നാണ്...

അങ്കണവാടിയിൽ കളിച്ചുകൊണ്ടിരിക്കെ വീണ് മൂന്നര വയസ്സുകാരന്റെ തലയ്ക്ക് പരിക്ക്; വിവരം അറിയിക്കാന്‍ വെെകിയെന്ന് കുടുംബം, ജീവനക്കാർക്ക് സസ്പെൻഷൻ

കണ്ണൂര്‍: അങ്കണവാടിയില്‍ കളിച്ചുകൊണ്ടിരിക്കെ വീണ് മൂന്നര വയസുകാരന്റെ തലയ്ക്ക് പരിക്ക്. മറ്റുകുട്ടികളോടൊപ്പം ഓടി കളിക്കുന്നതിനിടയില്‍ വീണ് കട്ടിളപ്പടിയില്‍ ഇടിച്ചാണ് പരിക്കേറ്റത്. സംഭവത്തിൽ അങ്കണവാടി വര്‍ക്കറേയും ഹെല്‍പ്പറേയും...

ചിറ്റൂർ പുഴയുടെ നടുക്ക് കുട്ടികൾ കുടുങ്ങി; രക്ഷകരായി അഗ്നിരക്ഷാ സേന

പാലക്കാട്: ചിറ്റൂർ പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികൾ കുടുങ്ങി. ഇവരെ അഗ്നിരക്ഷാ സേനയും പോലീസുമെത്തി രക്ഷപ്പെടുത്തി. പുഴയിലേക്ക് ഏണിയിറക്കി നൽകിയാണ് കുട്ടികളെ കരയ്‌ക്കെത്തിച്ചത്.(Children Rescued from...

എന്തൊരു ക്രൂരത; അങ്കണവാടി കുട്ടിയുടെ വായിൽ ചുടുപാൽ ഒഴിച്ച് ജീവനക്കാർ, വായിലും മുഖത്തും ഗുരുതര പൊള്ളൽ, ഒന്ന് ഉറക്കെ കരയാൻ പോലും കഴിയാതെ സംസാര ശേഷിയില്ലാത്ത കുഞ്ഞ്

പിണറായി: അങ്കണവാടിയിൽ നിന്ന് തിളച്ച പാൽ നൽകിയതിനെ തുടർന്ന് ഭിന്നശേഷിക്കാരനായ അഞ്ചു വയസ്സുകാരന് ഗുരുതര പൊള്ളൽ. കണ്ണൂർ പിണറായിയിലാണ് സംഭവം. മാനസികവെല്ലുവിളി നേരിടുന്ന, ജന്മനാ സംസാരശേഷി...

പച്ച മുളക് ദേഹത്ത് തേച്ച ശേഷം അടിവയറ്റില്‍ ചട്ടുകം വെച്ച് പൊള്ളിച്ചു;ഇരു കാലുകള്‍ക്ക് താഴെയും മുറിവേറ്റതിന്റെ പാടുകൾ;തിരുവനന്തപുരത്ത് ഏഴു വയസുകാരന് രണ്ടാനച്ഛന്റെ ക്രൂര മര്‍ദനം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഏഴു വയസുകാരന് രണ്ടാനച്ഛന്റെ ക്രൂര മര്‍ദനം.സംഭവുമായി ബന്ധപ്പെട്ട് ആറ്റുകാല്‍ സ്വദേശി അനു കാര്‍ത്തികേയനെ പൊലീസ് പിടികൂടി. ഒരു വര്‍ഷമായി  കുട്ടിയെ നിരന്തരം ഉപദ്രവിച്ചിരുന്നതായാണ്...

20 മണിക്കൂർ നീണ്ട രക്ഷാ ദൗത്യത്തിനൊടുവിൽ ആശ്വാസ വാർത്ത; കുഴൽ കിണറിൽ വീണ ഒന്നരവയസുകാരനെ രക്ഷപ്പെടുത്തി

ബെം​ഗളൂരു: കർണാടകയിലെ വിജയപുരയിൽ കുഴൽക്കിണറിൽ വീണ ഒന്നരവയസ്സുകാരനെ രക്ഷപ്പെടുത്തി. 20 മണിക്കൂർ നീണ്ട രക്ഷാ ദൗത്യത്തിനൊടുവിലാണ് കുഞ്ഞിനെ രക്ഷിക്കാനായത്. കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. വിജയപുരയിലെ ലച്ച്യാൻ...