Tag: Chicken

ഓര്‍ഡര്‍ ചെയ്തപ്പോള്‍ ലഭിച്ചത് പഴകിയ ചിക്കന്‍; സെപ്‌റ്റോയ്‌ക്കെതിരെ പരാതി

കൊച്ചി: സെപ്‌റ്റോ ഓണ്‍ലൈന്‍ ആപ്പിനെതിരെ പരാതിയുമായി യുവാവ്. കാക്കനാട് കൊല്ലംകുടി നഗര്‍ സ്വദേശി റിമിലാണ് പരാതി നല്‍കിയത്. ഓർഡർ ചെയ്തപ്പോൾ ലഭിച്ചത് പഴകിയ ചിക്കൻ എന്നാണ്...

ഇറച്ചിക്കടയിലെത്തിയ കോഴിയ്ക്ക് നാല് കാൽ!; വാങ്ങാൻ തിരക്ക് കൂട്ടി ജനം, വിൽക്കില്ലെന്ന് കടയുടമകൾ

പാലക്കാട്: ഇറച്ചിക്കടയിൽ വിൽപനക്കായി കൊണ്ടുവന്ന കോഴിയ്ക്ക് നാല് കാൽ കണ്ടെത്തിയത് അത്ഭുതമായി. പാലക്കാട് മണ്ണാർക്കാട് ആണ് സംഭവം. മണ്ണാർക്കാട് സി പി എം ഓഫീസിന് സമീപത്തുള്ള...

കേ​ര​ള​ത്തി​ലെ ഇ​റ​ച്ചി​ക്കോ​ഴി​ക​ളി​ൽ മ​രു​ന്നു​ക​ളെ അ​തി​ജീ​വി​ക്കു​ന്ന ബാ​ക്​​ടീ​രി​യ; സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ച്​ ഐ.​സി.​എം.​ആ​ർ

തി​രു​വ​ന​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ ഇ​റ​ച്ചി​ക്കോ​ഴി​ക​ളി​ൽ മ​രു​ന്നു​ക​ളെ അ​തി​ജീ​വി​ക്കു​ന്ന ബാ​ക്​​ടീ​രി​യ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ച്​ ഐ.​സി.​എം.​ആ​ർ പഠന റിപ്പോർട്ട്. ​കേ​ര​ള​ത്തി​നു​ പു​റ​മേ, തെ​ല​ങ്കാ​ന​യി​ൽ​നി​ന്നു​ള്ള സാ​മ്പി​ളു​ക​ളി​ലും ജീ​ൻ ​പ്രൊ​ഫൈ​ൽ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ആ​ന്‍റി​ബ​യോ​ട്ടി​ക്​ പ്ര​തി​രോ​ധം എ​ന്ന​റി​യ​പ്പെ​ടു​ന്ന...

സംഗീത പരിപാടിക്കിടെ വേദിയില്‍ കോഴിയുടെ കഴുത്തറുത്ത് ചോര കുടിച്ചു; ഗായകനെതിരെ കേസ്

ഗുവാഹത്തി: ലൈവ് ആയി നടക്കുന്ന സംഗീത പരിപാടിയുടെ വേദിയില്‍ കോഴിയുടെ കഴുത്തറുത്ത് കൊന്ന് ചോര കുടിച്ച റെഗ്ഗെ ഗായകനെതിരെ കേസെടുത്തു. കോൻ വായ് സണിനെതിരെയാണ് അരുണാചല്‍പ്രദേശ്...

കോഴി ഒരു വികാര ജീവിയാണ്; വികാരം വന്നാലോ തനി നിറം പുറത്തുവരും, പഠനങ്ങൾ പറയുന്നത് ഇങ്ങനെ

നമ്മുടെ മനസിലുണ്ടാകുന്ന വികാരങ്ങൾ എന്തുതന്നെയായായും അത് മുഖത്തും കൂടെ പ്രതിഫലിക്കും. അതുകൊണ്ട് തന്നെയാണല്ലോ മുഖം മനസ്സിന്റെ കണ്ണാടിയാണെന്ന് പറയുന്നതും. എന്നാൽ ഇപ്പോഴിതാ മനുഷ്യന്റെ കാര്യത്തിൽ മാത്രമല്ല,...

മുന്നറിയിപ്പില്ലാതെ കെഎസ്ഇബിയുടെ അറ്റകുറ്റപ്പണി; വൈദ്യുതി വിച്ഛേദിച്ചത് അഞ്ചുമണിക്കൂർ, കനത്ത ചൂടിലും വെള്ളം കിട്ടാതെയും കർഷകന്റെ 1500 ഓളം കോഴികൾ ചത്തതായി പരാതി

വളാഞ്ചേരി: മുന്നറിയിപ്പില്ലാതെ കെഎസ്ഇബി വൈദ്യുതി വിച്ഛേദിച്ചതിനെ തുടർന്ന് കർഷകന്റെ 1500 ഓളം കോഴികൾ ചത്തതായി പരാതി. മലപ്പുറം വളാഞ്ചേരി ഇരിമ്പിളിയം സ്വദേശി തുടിമ്മൽ അബ്ദുല്ലയുടെ കോഴി...

ആ​ഘോ​ഷ​ങ്ങ​ൾ​ ​ക​ഴി​ഞ്ഞി​ട്ടും​ ​പി​ടി​ത​രാ​തെ​ ​ചി​ക്ക​ൻ​വി​ല; ​തെ​ക്ക​ൻ​ ​കേ​ര​ള​ത്തി​ൽ​ 170​ ​രൂ​പ​ ​മു​ത​ൽ​ 190​ ​രൂ​പ​ ​വ​രെ; വടക്കൻ കേരളത്തിൽ 220

തിരു​വ​ന​ന്ത​പു​രം​:​ ​ ഈസ്റ്റർ -റംസാൻ ആ​ഘോ​ഷ​ങ്ങ​ൾ​ ​ക​ഴി​ഞ്ഞി​ട്ടും​ ​പി​ടി​ത​രാ​തെ​ ​ചി​ക്ക​ൻ​വി​ല​.​ ​ഈ​സ്റ്റ​റും​ ​റം​സാ​നും​ വിഷുവും ​വ​ന്ന​തോ​ടെ​യാ​ണ് ​വി​ല​ ​കു​ത്ത​നെ​ ​ഉ​യ​ർ​ത്തി​യ​ത്.​ ​പി​ന്നീ​ട് ​കു​റ​ഞ്ഞിട്ടില്ല.​ ​ഒ​രു​ ​കി​ലോ​...