Tag: Chevayur

ക​ള്ള​വോ​ട്ടു​ക​ളും അ​ട്ടി​മ​റി​യും; ചേ​വാ​യൂ​ര്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്ക് തി​ര​ഞ്ഞെ​ടു​പ്പ് റ​ദ്ദാ​ക്ക​ണമെന്ന് കോ​ണ്‍​ഗ്ര​സ്; ഇ​ന്ന് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കും

ചേ​വാ​യൂ​ര്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്ക് തി​ര​ഞ്ഞെ​ടു​പ്പ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് ഇ​ന്ന് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കും. വി​മ​ത​രു​ടെ​ ​ചേ​വാ​യൂ​ർ​ ബാ​ങ്ക് ​സ​ഹ​ക​ര​ണ ജ​നാ​ധി​പ​ത്യ​ ​സം​ര​ക്ഷ​ണ​സ​മി​തി​ ​സ​മ്പൂ​ർ​ണ​ ​വി​ജ​യ​മാ​ണ് ​നേ​ടി​യ​ത്.​ 11​ ​അം​ഗ​...

കള്ളവോട്ട് ആര് ചെയ്തു! കോൺ​ഗ്രസ് പറയുന്നു സിപിഎമ്മാണെന്ന്, സിപിഎമ്മും വിമതരും പറയുന്നു കോൺ​ഗ്രസാണെന്ന്; ചേവായൂരിൽ ബാങ്ക് തെര‍ഞ്ഞെടുപ്പിനിടെ സംഘർഷം

കോഴിക്കോട്: ചേവായൂരിൽ ബാങ്ക് തെര‍ഞ്ഞെടുപ്പിനിടെ സംഘർഷം. വോട്ടർമാരെ കൊണ്ടുവന്ന വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടായി. ഇതോടെ ഉച്ചയ്ക്കുശേഷം കോൺഗ്രസ് പ്രവർത്തകരും സിപിഎം പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. ഇതിനിടെ കോൺഗ്രസ്...