സിംഗപ്പുർ: ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ചരിത്രമെഴുതി ഇന്ത്യയുടെ ദോമ്മരാജു ഗുകേഷ്. അവസാന മത്സരത്തിൽ നിലവിൽ ചാമ്പ്യൻ കൂടിയായ എതിരാളി ചൈനയുടെ ഡിങ് ലിറനെ തോൽപിച്ചാണ് ഗുകേഷ് ലോക ചാമ്പ്യൻ കിരീടം സ്വന്തമാക്കിയത്. ലോക ചെസ് ചാംപ്യനാകുന്ന പ്രായം കുറഞ്ഞ താരമാണ് പതിനെട്ടുകാരനായ ഗുകേഷ്.(Gukesh Dommaraju became the youngest world champion in chess) അവസാന ഗെയിമിൽ കറുത്ത കരുക്കളുമായാണ് ഗുകേഷ് കളിച്ചത്. 14 ഗെയിമുകളിൽനിന്ന് 7.5–6.5 എന്ന സ്കോറിലാണ് ഡിങ് ലിറനെ വീഴ്ത്തിയത്. മൂന്നാം ഗെയിമും […]
കാൻഡിഡേറ്റ് ചെസ്സ് ടൂർണമെൻ്റിൽ ഉജ്വല വിജയവുമായി ഇന്ത്യയുടെ ഗ്രാൻഡ്മാസ്റ്റർ ഗുകേഷ് ദൊമ്മരാജു. പതിനേഴുകാരനായ ഗുകേഷ് കാൻഡിഡേറ്റ് ചെസ്സ് ടൂർണമെൻ്റിൽ ചാമ്പ്യനാകുന്ന ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയാണ്. വിജയത്തിനൊപ്പം ചരിത്രനേട്ടം കൂടിയാണ് സ്വന്തമാക്കിയത്. കാനഡയിലെ ടൊറൻ്റോയിൽ നടന്ന 14 റൗണ്ട് കാൻഡിഡേറ്റ് ടൂർണമെൻ്റിൻ്റെ അവസാന റൗണ്ടിൽ ഇന്ത്യയിൽ നിന്നുള്ള കൗമാരക്കാരൻ ഏക ലീഡറായി ഫിനിഷ് ചെയ്തു. ഈ വർഷാവസാനം ലോക കിരീടത്തിനായി നിലവിലെ ലോക ചാമ്പ്യൻ ഡിംഗ് ലിറനെയാണ് ഗുകേഷ് നേരിടുക. 9 പോയിൻ്റണ് ഗുകേഷ് ടൂർണമെൻ്റിൽ. അവസാന റൗണ്ട് […]
© Copyright News4media 2024. Designed and Developed by Horizon Digital