Tag: chennai murder

ചെന്നൈയില്‍ മലയാളി ദമ്പതികളെ കൊലപ്പെടുത്തി സ്വർണം കവർന്ന സംഭവം; ഒരാള്‍ പിടിയില്‍

ചെന്നൈ: മലയാളി ദമ്പതികളെ വീട്ടില്‍ കയറി കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. രാജസ്ഥാൻ സ്വദേശിയായ മാഗേഷ് ആണ് പിടിയിലായത്. ഇയാളുടെ മൊബൈല്‍ ഫോൺ സംഭവസ്ഥലത്ത് നഷ്ടപ്പെട്ടിരുന്നു....