Tag: Chengannur Mavelikkara train delay

റെയിൽവേ വൈദ്യുതി ലൈനിൽ മരം വീണു; ‌‌ട്രെയിനുകൾ വൈകുമെന്ന് അറിയിപ്പ്

ചെങ്ങന്നൂർ: റെയിൽവേ വൈദ്യുതി ലൈനിനു മുകളിലേക്ക് മരം വീണു ‌‌ട്രെയിൻ ഗതാഗതം തടസ്സപ്പെ‌‌‌‌ട്ടു. ചെങ്ങന്നൂരിനും മാവേലിക്കരയ്ക്കും ഇടയിലാണ് സംഭവം. മഠത്തുംപടി ലെവൽ ക്രോസിനു സമീപം വൈകി‌ട്ട് 6....