Tag: chengamanad

മാസശമ്പളം പതിനായിരം, ശമ്പളകുടിശിഖ ഒന്നര ലക്ഷം; ക്ഷേത്രത്തിലെ 12 പവൻ തിരുവാഭരണം കാണാനില്ല; പൂജാരി വിശ്രമമുറിയിൽ തൂങ്ങി മരിച്ച നിലയിൽ; സംഭവം ചെങ്ങമനാട്

ചെങ്ങമനാട്: ക്ഷേത്രത്തിലെ പൂജാരി വിശ്രമമുറിയിൽ തൂങ്ങി മരിച്ച നിലയിൽ. പറവൂർ വടക്കേക്കര കുഞ്ഞിതൈ കണ്ണാടത്ത് വീട്ടിൽ 'ശ്രീഹരി'യെന്ന കെ.എസ്. സാബുവിനെയാണ് (44)പുതുവാശേരി ശ്രീ ശ്രാമ്പിക്കൽ ഭദ്രകാളി...