Tag: Chelakkara

അഞ്ചു രൂപ തികച്ചെടുക്കാൻ ഇല്ലാതിരുന്ന ഒരുകാലം എനിക്കുണ്ടായിരുന്നു…അങ്ങനെയുള്ള ഒരുവൾക്ക് ജീവിക്കാൻ 187000 പോരാ എന്ന് പറഞ്ഞ് ആക്ഷേപിക്കരുത്; മറുനാടൻ മലയാളിക്ക് മുൻപ് നൽകിയ പിന്തുണയിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നെന്ന് രമ്യ ഹരിദാസ്

ഉപതിരഞ്ഞെടുപ്പ് തോൽവിയിൽ വ്യക്തിപരമായി അതിയായ ദുഃഖമുണ്ടെന്ന് ചേലക്കരയിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന രമ്യ ഹരിദാസ്. യുഡിഎഫിന്റെ പ്രവർത്തകർ ആഗ്രഹിച്ചതരത്തിലുള്ള വിജയത്തിലേക്ക് എത്തിക്കാൻ കഴിയാത്തതിൽ എനിക്ക് നിരാശയുമുണ്ട്. പക്ഷേ...

ചേലക്കര ചുവന്നുതന്നെ; ഇടത് ക്യാമ്പുകൾ ആവേശത്തിൽ; യുആർ പ്രദീപിന് 7084 വോട്ടിന്റെ ലീഡ്

തൃശ്ശൂർ: ചേലക്കര നിയമസഭാ മണ്ഡലത്തിലെ വോട്ടെണ്ണൽ പുരോ​ഗമിക്കവെ ഇടത് ക്യാമ്പുകൾ ആവേശത്തിലാണ്. വള്ളത്തോൾ നഗർ കൂടി കഴിയുമ്പോൾ സിപിഎം കണക്ക് പ്രകാരം 8500 വോട്ട് ലീഡാണ്...

പൊളിറ്റിക്കൽ ഇസ്ലാമിനെതിരെ വോട്ട്! ചേലക്കരയിൽ ബിജെപിയുടെ ലഘുലേഖ; കേസെടുത്ത് പൊലീസ്

ചേലക്കരയിൽ ബിജെപിയുടെ ന്യൂനപക്ഷ മോർച്ചയുടെ ലഘുലേഖയിൽ കേസെടുത്ത് പൊലീസ്. വർഗീയയ പരത്തുന്ന ലഘുലേഖ പ്രചരിപ്പിച്ച് ഉപതിരഞ്ഞെടുപ്പ് കാലത്ത് സമൂഹത്തിൽ ലഹളയുണ്ടാക്കാൻ ശ്രമിച്ചെന്നാണ് കേസ്. പൊളിറ്റിക്കൽ ഇസ്ലാമിനെതിരെ...

‘പാട്ടുംപാടി’ ജയിച്ചുകയറാമെന്ന മോഹത്തിൽ രമ്യ ഹരിദാസ് ! എത്ര ഭൂരിപക്ഷം അത്രമാത്രം ചിന്തിച്ചാൽ മതിയെന്ന് നാട്ടുകാരനായ യു.ആര്‍ പ്രദീപ്; ബാലകൃഷ്ണനെ ഇറക്കി മോഡിക്കായി വോട്ടുതേടി ബിജെപി; ചേലക്കരയിൽ മൂന്നു മുന്നണികളും ഒപ്പത്തിനൊപ്പമുണ്ട്

ചേലക്കരയിൽ എല്ലാവർക്കും അഭിമാനപ്പോരാട്ടമാണ്. മൂന്നു മുന്നണികളും ഒപ്പത്തിനൊപ്പമുണ്ട്. സ്ഥാനാർഥികളും വിജയത്തിനായുള്ള അഹോരാത്ര പ്രയത്നത്തിലാണ്. അണികളിലുമുണ്ട്, ആവേശം. വിജയം ഉറപ്പിക്കാനായി നേതൃനിരയുടെ കണ്ണും കാതും കരുതലുമുണ്ട് .Chelakkara...

ചേലക്കരയിൽ വോട്ടുപിടിക്കാൻ മുഖ്യമന്ത്രി ഇറങ്ങുന്നു; തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഇന്ന് ഉദ്ഘാടനം ചെയ്യും

തൃശൂര്‍: സംസ്ഥാനം വീണ്ടും ഉപതെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുമ്പോൾ ചേലക്കര മണ്ഡലത്തിലെ സ്ഥാനാർത്ഥിയ്ക്ക് വോട്ടു ചോദിക്കാൻ മുഖ്യമന്ത്രി ഇന്ന് നേരിട്ടെത്തും. ചേലക്കര മേപ്പാടത്ത് രാവിലെ പത്തു മണിക്ക്...

ചേലക്കരയിൽ പത്രിക സമർപ്പണം ഇന്ന്; പാലക്കാട് കൃഷ്ണകുമാറും വയനാട്ടിൽ പ്രിയങ്ക ഗാന്ധിയും പത്രിക സമര്‍പ്പിക്കും

തൃശൂര്‍: ചേലക്കര ഉപതെരഞ്ഞെടുപ്പിലെ മൂന്ന് മുന്നണികളുടേയും സ്ഥാനാര്‍ത്ഥികള്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ 11 മണിക്കാണ് ഇടത് സ്ഥാനാര്‍ഥി യു ആര്‍ പ്രദീപ് പത്രിക...

പാലക്കാട് സരിൻ തന്നെ, ചേലക്കരയിൽ യു ആര്‍ പ്രദീപ്; സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഎം

തിരുവനന്തപുരം: പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സിപിഎം പാലക്കാട് നിയോജകമണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ സ്വതന്ത്ര്യ സ്ഥാനാര്‍ഥിയായി പി സരിന്‍ മത്സരിക്കും. ചേലക്കര നിയോചക മണ്ഡലത്തില്‍...

ചേലക്കരയിൽ എൻ കെ സുധീർ ഡിഎംകെ സ്ഥാനാർത്ഥിയായി മത്സരിക്കും; പ്രഖ്യാപനവുമായി പി വി അൻവർ

പാലക്കാട്: ചേലക്കര ഉപതിരഞ്ഞെടുപ്പിൽ ഡിഎംകെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് പി വി അൻവർ എംഎൽഎ. കോൺഗ്രസ് നേതാവും എഐസിസി അംഗവുമായ എൻ.കെ.സുധീർ ചേലക്കരയിൽ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ്...

പൂരംകലക്കലും അൻവറും പിപി ദിവ്യയും സി.പി.എമ്മിൻ്റെ തലക്കു മീതെ ഒരുപിടി വിവാദങ്ങൾ.. കൂനിൻമേൽ കുരുപോലെ വീണ വിജയൻ്റെ കേസ്; എൽഡിഎഫിന് ചേലക്കര എങ്കിലും കടക്കാനാകുമോ? പാലക്കാടിൽ കണ്ണുവെച്ച് ബി.ജെ.പി; വയനാട് ഉറപ്പിച്ച് കോൺഗ്രസും

തിരുവനന്തപുരം: വയനാട് ലോക്സഭാ മണ്ഡലത്തിലും ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ് നവംബർ 13 ന് നടക്കും. നവംബർ 23നാണ് വോട്ടെണ്ണൽ നടക്കുക. വയനാട് ലോക്‌സഭ മണ്ഡലത്തില്‍...