web analytics

Tag: chekuthan

‘ചെകുത്താനെ’ അടപടലം പൂട്ടാനൊരുങ്ങി പോലീസ്; ‘തന്നെയല്ല,സൈന്യത്തെ ആക്ഷേപിച്ചതിലാണ് വിഷമമെന്നു മോഹൻലാൽ പറഞ്ഞു’

നടൻ മോഹൻലാലിനെതിരെ അധിക്ഷേപം നടത്തിയ സംഭവത്തിൽ യൂട്യൂബിൽ ചെകുത്താൻ എന്നറിപ്പെടുന്ന അജു അലക്സിനെ അടപടലം പൂട്ടാനൊരുങ്ങി പോലീസ്. ഇങ്ങനെയുള്ള യൂട്യൂബര്‍മാരെ കടിഞ്ഞാണ ഇടേണ്ടത് അത്യാവശ്യമാണെന്ന് തിരുവല്ല...