Tag: cheetta

ഒരു പുലിയെ പിടികൂടിയ ശേഷവും കൂട് മാറ്റാതിരുന്നത് ​ഗുണമായി; കാടിറങ്ങിയ മറ്റൊരു പുലി കൂടി കൂട്ടിലായി

പ​ത്ത​നം​തി​ട്ട: ക​ല​ഞ്ഞൂ​രി​ൽ ഇ​ഞ്ച​പ്പാ​റ​യി​ൽ വ​നം​വ​കു​പ്പ് സ്ഥാ​പി​ച്ച കൂ​ട്ടി​ൽ പു​ലി കു​ടു​ങ്ങി. ഇ​ന്ന് രാ​വി​ലെ നാ​ട്ടു​കാ​രാ​ണ് പു​ലി കൂട്ടിൽ കു​ടു​ങ്ങി​യ​ത് ക​ണ്ട​ത്. ഇ​വ​ർ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നു...

ഒരു കണ്ണിന് നീല കലർന്ന പച്ച നിറവും മറ്റൊന്നിന് തവിട്ടുനിറവും;വൈറലായി പുള്ളിപ്പുലിയുടെ കളർഫുൾ കണ്ണുകൾ

രണ്ട് കണ്ണുകളിലും രണ്ട് നിറം. വൈറലായി പുള്ളിപ്പുലിയുടെ കളർഫുൾ കണ്ണുകൾ. രാജ്യത്താദ്യമായി ഇരു കണ്ണുകളും വ്യത്യസ്ത നിറത്തോടുകൂടിയ പുള്ളിപ്പുലിയെ കണ്ടെത്തി.One eye is bluish-green and...

അനാഥാലയത്തിലെ ജീവിതം മടുത്തപ്പോൾ സ്വന്തം വീട്ടിലേക്ക് തിരിച്ചു പോന്നു; വീട്ടിലെത്തിയപ്പോൾ കണ്ടത് അടച്ചിട്ട വീട്ടിൽ പൊറുതി തുടങ്ങിയ ക്രൂരനായ അതിഥിയെ; വീടിനകത്ത് കുടുങ്ങിയത് പുള്ളിപ്പുലി

ഗൂഡല്ലൂര്‍: അടച്ചിട്ട വീട്ടില്‍ അപ്രതീക്ഷിത അതിഥി. ഗൂഢല്ലൂര്‍ ചേമുണ്ഡി കുന്നേല്‍ വീട്ടില്‍ പരേതനായ പാളിയം പാപ്പച്ചന്റെ വീട്ടിലാണ് പുലി കുടുങ്ങിയത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വീട്ടിനകത്ത്...