Tag: charge sheet

വടകര ദൃഷാന കേസ്; കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്

കോഴിക്കോട്: വടകരയിൽ ഒമ്പതു വയസുകാരിയെ വാഹനമിടിച്ച് കോമയിലാക്കുകയും മുത്തശ്ശി മരിക്കുകയും ചെയ്ത കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ്...

വാളയാറിലെ പെൺകുട്ടികളുടെ മരണം ആത്മഹത്യയാകാം; കോടതിയിൽ കുറ്റപത്രം നൽകി സിബിഐ

കൊച്ചി: വാളയാറിലെ പെൺകുട്ടികൾ ആത്മഹത്യ ചെയ്തതാകാമെന്ന് സിബിഐ. കുട്ടികളുടെ അരക്ഷിതമായ ജീവിതസാഹചര്യവും ക്രൂരമായ ലൈംഗീക ചൂഷണവും ആത്മഹത്യയിലേക്ക് നയിക്കാനുള്ള സാധ്യതകളെന്നാണ് സിബിഐയുടെ കണ്ടെത്തൽ. കൊച്ചി സിബിഐ...

തിരുത്തി നൽകണം; മുകേഷിനെതിരായ കുറ്റപത്രം മടക്കി

കൊച്ചി: മുകേഷ് എംഎല്‍എക്ക് എതിരായ കുറ്റപത്രം കോടതി മടക്കി. തീയതികളിലുണ്ടായ പിഴവിനെ തുടര്‍ന്നാണ് നടപടി. പിഴവ് തിരുത്തി നല്‍കാന്‍ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍...

ഇ പിയുടെ ആത്മകഥാ വിവാദം; കുറ്റപത്രം ഉടന്‍ സമർപ്പിക്കും

എവി ശ്രീകുമാർ മാത്രമാണ് കേസിലെ പ്രതി കോട്ടയം: ഇ പി ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ പൊലീസ് അന്വേഷണം പൂര്‍ത്തിയായി. കുറ്റപത്രം ഉടൻ സമര്‍പ്പിക്കും. ഡി സി ബുക്‌സ്...

കുസാറ്റ് ദുരന്തം; മുൻ പ്രിൻസിപ്പൽ അടക്കം മൂന്ന് അധ്യാപകർ പ്രതികൾ

കൊച്ചി: കുസാറ്റിൽ സംഗീത നിശയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് നാല് പേർ മരിച്ച സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ചു. മുൻ പ്രിൻസിപ്പൽ ദീപക് കുമാർ സാഹു, അധ്യാപകരായ...

അമ്മയില്‍ അംഗത്വം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചെന്ന കേസ്; നടന്‍ ഇടവേള ബാബുവിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: നടിയുടെ പരാതിയിലെടുത്ത ലൈംഗികാതിക്രമക്കേസില്‍ നടന്‍ ഇടവേള ബാബുവിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. നടനെതിരെ എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ആലുവ...

ബംഗാളി നടിയുടെ പീഡന പരാതി; സംവിധായകൻ രഞ്ജിത്തിനെതിരെ കുറ്റപത്രം സമർപ്പിച്ച് പോലീസ്

എറണാകുളം: സംവിധായകൻ രഞ്ജിത്തിനെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു. ബംഗാളി നടി നൽകിയ പീഡന പരാതിയിലാണ് നടപടി. എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം...

കളമശ്ശേരി സ്‌ഫോടനക്കേസിൽ കുറ്റപത്രം സമർപ്പിച്ചു; ഡൊമിനിക് മാർട്ടിൻ മാത്രം പ്രതി; ക്രൂര സ്ഫോടനത്തിലേക്ക് നയിച്ചത് യഹോവ സാക്ഷി പ്രസ്ഥാനത്തോടുള്ള പക: കൂടുതൽ വിവരങ്ങൾ

കളമശ്ശേരി യഹോവ സാക്ഷികളുടെ പ്രാർത്ഥനാ ഹാളിൽ ബോംബ് വച്ച കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. ബോംബ്വച്ചത് താനാണെന്ന് വെളിപ്പെടുത്തിയ തമ്മനം സ്വദേശി ഡൊമിനിക് മാർട്ടിൻ മാത്രമാണ്...

‘അതിജീവിതക്ക് മാനഹാനി ഉണ്ടാക്കുന്ന രീതിയിൽ പ്രവർത്തിച്ചു’; സുരേഷ് ഗോപിക്കെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു

കോഴിക്കോട്: മാധ്യമ പ്രവർത്തകയോട് മോശമായി പെരുമാറിയെന്ന കേസിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്...