News4media TOP NEWS
കോതമംഗലത്ത് ബൈക്കില്‍ പോയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കാട്ടാന പന മറിച്ചിട്ടു; ഗുരുതര പരിക്കേറ്റ വിദ്യാർത്ഥിനിയ്ക്ക് ദാരുണാന്ത്യം കോതമംഗലത്ത് ബൈക്കിൽ പോകുന്ന വിദ്യാർത്ഥികൾക്കു നേരെ പന മറിച്ചിട്ട് കാട്ടാന; രണ്ടുപേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം അച്ചന്‍കോവിലിലും കല്ലടയാറിലും ജലനിരപ്പ് അപകടകരം; തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാനിര്‍ദേശം മല കയറുന്നതിനിടെ ഹൃദയാഘാതം; ശബരിമലയിൽ മൂന്ന് തീർത്ഥാടകർ മരിച്ചു

News

News4media

ഇ- പേപ്പറിലെ പരസ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖം മറച്ച് ചന്ദ്രിക; കോഴിക്കോട് എഡിഷനിൽ മാത്രം കറുത്ത ബോക്സ് എങ്ങനെ വന്നു?

ഇ- പേപ്പറിലെ പരസ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖം മറച്ച് ലീഗ് മുഖപത്രമായ ചന്ദ്രിക. എറണാകുളം മാർക്കറ്റ് കോംപ്ലക്സ് ഉദ്ഘാടന പരസ്യത്തിൽ ആണ് പിണറായിയുടെ മുഖം മറച്ചിരിക്കുന്നത്. കോഴിക്കോട് എഡിഷനിലെ പത്രത്തിൽ മാത്രമാണ് മുഖ്യമന്ത്രിയുടെ മുഖം മറച്ചിരിക്കുന്നത്. മറ്റ് ജില്ലകളുടെ ഓൺലൈൻ എഡിഷനിലെ ഇതേ പരസ്യത്തിൽ ഇങ്ങനെ മുഖം മറച്ചിട്ടില്ല. ഇ പേപ്പറിൽ കറുത്ത ബോക്സ് ഉപയോ​ഗിച്ച് പിണറായിയുടെ മുഖം മറച്ചിരിക്കുകയാണ്. പിആർഡി വഴി നൽകിയ പരസ്യമാണിത്. സംഭവം സാങ്കേതിക പ്രശ്നം ആണെന്നാണ് ചന്ദ്രിക അധികൃതരുടെ വിശദീകരണം.

December 14, 2024

© Copyright News4media 2024. Designed and Developed by Horizon Digital