Tag: Champions Boat League

താഴത്തങ്ങാടിക്ക് പുറമെ കൈനകരി, പാണ്ടനാട്, കരുവാറ്റ, കായംകുളം, കൊല്ലം എന്നിവിടങ്ങളിലും മത്സരം; മാറ്റിവെച്ച ചാമ്പ്യൻസ് ബോട്ട് ലീഗ് ഉടൻ നടത്താൻ സർക്കാർ തീരുമാനം

തിരുവനന്തപുരം: മാറ്റിവെച്ച ചാമ്പ്യൻസ് ബോട്ട് ലീഗ് (സിബിഎൽ) നടത്താൻ സർക്കാർ തീരുമാനം. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ മാറ്റിവെച്ച സിബിഎൽ നടത്താനുള്ള സംസ്ഥാന സർക്കാർ വിജ്ഞാപനം...